തുടർച്ചയായ ദിവസങ്ങളിൽക്കൊരുപ്പും കണ്ണിന്റെ താഴെയും മൂക്കിന് മുകളിൽ കെട്ടിനിൽക്കുന്ന ഒരു അവസ്ഥയും അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഇത് സാധാരണ ജലദോഷം എന്ന അവസ്ഥയല്ല എന്നാണ് മനസ്സിലാക്കേണ്ടത്. 12 ദിവസത്തിന് മുകളിലേക്ക് അവസ്ഥ ഉണ്ടാകുന്നു എങ്കിൽ ഉറപ്പിക്കാൻ സാധിക്കും ഇത് സൈനസൈറ്റിസ് എന്ന അവസ്ഥയാണ്. പ്രധാനമായും നമ്മുടെ തലച്ചോറിന്റെ ഭാരം താങ്ങി നിർത്തുന്നതും ശരീരത്തിലെ പല പ്രവർത്തനങ്ങളെയും.
നിയന്ത്രിക്കുന്നതുമായ ഒരു ഭാഗമാണ് സൈനസ്. ശബ്ദം ഓക്സിജൻ എന്നീ ഘടകങ്ങളെല്ലാം നിയന്ത്രിക്കുന്നതും ഈ സൈനസ് തന്നെയാണ്. എന്നാൽ ഈ സൈനസിലുള്ള ഏതെങ്കിലും ഒരു ഭാഗത്ത് നീർക്കെട്ടോ മറ്റോ ബുദ്ധിമുട്ട് ഉണ്ടാകുന്നതു വഴിയായി ആളുകൾക്ക് തുടർച്ചയായി രീതിയിൽ തലവേദന കഫക്കെട്ട് മൂക്കിന് മുകളിൽ കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ തലയ്ക്ക് കനം പോലെ തോന്നുന്ന അവസ്ഥ എന്നിവയെല്ലാം അനുഭവപ്പെടാം.
ചെറിയ കുട്ടികളിലാണ് എങ്കിൽ അതിനോട് ഗ്രന്ഥിയിൽ ഉണ്ടാകുന്ന നീർക്കെട്ടും ഈ ഒരു അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിത രീതിയിലും അല്പം കൂടി ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. അധികമായി കൊഴുപ്പും, എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി പലഹാരങ്ങളിലും മറ്റും ഇന്ന് ഉപയോഗിക്കുന്നത് കോൺ സിറപ്പുകൾ ആണ് എന്നതുകൊണ്ട് തന്നെ ഇവ അലർത്തി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. 90% വും അലർജി പ്രശ്നം കൊണ്ടാണ് ഇത്തരത്തിൽ സൈനസൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.