മാനസിക സമ്മർദ്ദം മൂലം കടൽക്കരയിൽ ചെന്നിരുന്ന ആ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്

പഠനത്തിൽ മിടുക്കിയായിരുന്നു സ്വാദിശ എന്ന പെൺകുട്ടി. അവൾ അവളുടെ പഠനകാര്യത്തിൽ എല്ലാം തന്നെ വളരെയധികം ഇഷ്ടമുള്ള പെൺകുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് അല്പം ദൂരെയാണ് എങ്കിലും ആഗ്രഹിച്ച രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി ട്രെയിനിൽ പോയി വരാൻ അവൾ തയ്യാറായിരുന്നു.ദിവസവും 70 കിലോമീറ്റർ ഓളം ദൂരം പോയാണ് അവൾ പഠനത്തിന് ഉള്ള സൗകര്യങ്ങൾ കണ്ടെത്തിയിരുന്നത്.

   
"

എന്നും ഈ ഒരു യാത്ര അതിരാവിലെ തുടങ്ങി രാത്രി ആകുമ്പോഴാണ് അവസാനിക്കുന്നത്. പുലർച്ചെ നേരത്തെ തന്നെ വീട്ടിൽ നിന്നും പോകുന്ന ആ പെൺകുട്ടി രാത്രി 8:00 യോട് കൂടിയാണ് വീട്ടിലേക്ക് തിരിചെത്താറുള്ളത്. അവൾക്ക് മറ്റ് പ്രണയബന്ധങ്ങളോ അനാവശ്യ കൂട്ടുകെട്ടുകൾ ഒന്നുമില്ല എന്ന് ഉറപ്പ് വീട്ടുകാർക്കും ഉണ്ടായിരുന്നതുകൊണ്ട് തന്നെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. എന്നാൽ എല്ലാദിവസവും കോളേജിലേക്ക്.

പോയിരുന്ന ആ പെൺകുട്ടി പിറ്റേദിവസം പരീക്ഷ ആയതുകൊണ്ട് തന്നെ അല്പം വൈകിയാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. എത്തേണ്ട സമയത്ത് കാണാതായതോടുകൂടി അമ്മയ്ക്ക് പരിഭ്രമം ആരംഭിച്ചു. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ഒന്നും തന്നെ അവളെ കാണാതായപ്പോൾ പോലീസിൽ പരാതി നൽകി. പോലീസ് ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവളെ പരീക്ഷക്ക് പോയിട്ടില്ല എന്നതും മറ്റൊരു സ്ഥലത്ത് കടൽത്തീരത്ത് ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്നും പഠനം എന്ന ചിന്തയിൽ മാത്രം മുഴുകിയിരുന്ന ആ പെൺകുട്ടിക്ക് മാനസിക സമ്മർദ്ദം വർദ്ധിച്ചാണ് ഇത്തരത്തിൽ ഒരു ആശ്വാസത്തിന് വേണ്ടി കടൽക്കരയിൽ ചെന്ന് ഇരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top