പലപ്പോഴും പാൻക്രിയാസിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ ഹോർമോൺ. ഈ ഇൻസുലിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തിന് ശരിയായി ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സമയങ്ങളിൽ പുറമേ നിന്നും ഇൻസുലിൻ ഇഞ്ചക്ഷനായി എടുക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. പ്രമേഹം എന്ന അവസ്ഥ ഉള്ള ആളുകളാണ് നാം ഇൻസുലിൻ എന്ന ഹോർമോണിനെ കുറിച്ച് കൂടുതലും കേൾക്കാറുള്ളത്.
എന്നാൽ പ്രമേഹ രോഗത്തെ മാത്രം ബാധിക്കുന്ന ഒരു ഹോർമോൺ അല്ല ഇത്. ഈ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശരീരത്തിലെ മറ്റു പല ഹോർമോണുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്ന പ്രമേഹം ശരീരഭാരം തുടങ്ങി അനവധിയായ രോഗങ്ങൾക്ക് ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം കാരണമാകുന്നുണ്ട്. പ്രമേഹം എന്ന അവസ്ഥ വലിയ രീതിയിൽ.
വർദ്ധിക്കുമ്പോൾ ഇത് ഈ അവസ്ഥ ഉള്ളവർക്ക് ഇൻസുലിൻ ഇഞ്ചക്ഷനുകൾ എടുക്കേണ്ടത് ആവശ്യമായി വരാറുണ്ട്. ഇങ്ങനെ ഇൻസുലിൻ ഇഞ്ചക്ഷനുകൾ ഉപയോഗിക്കുമ്പോൾ ഇവ കൃത്യമായി രീതിയിൽ തന്നെ ഉപയോഗിച്ചില്ല എങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രധാനമായും ഈ ഇഞ്ചക്ഷനുകൾ ഫ്രിഡ്ജിന്റെ ഡോറിലാണ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിൽ നിന്നും എടുത്ത് നേരിട്ട് ശരീരത്തിലേക്ക് ഇഞ്ചക്ട് ചെയ്താൽ ഇത് കൂടുതൽ വേദന ഉണ്ടാക്കുന്നതായി കാണുന്നു. അതുകൊണ്ട് ഉപയോഗിക്കുന്നതിന് അല്പം മുൻപ് എടുത്തപ്പോൾ വയ്ക്കുക ശേഷം കൈകളിൽ ഒന്ന് ഉരുട്ടിയ ശേഷം സാധാരണ താപനിലയിലേക്ക് കൊണ്ടുവന്ന ശരീരത്തിൽ കുത്തി വയ്ക്കുകയാണ് എങ്കിൽ വേദന കുറവ് ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.