ഡെന്റൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് വീണ. പഠനത്തിൽ മിടുക്കിയായിരുന്ന അവൾ പഠനം ഏറ്റവും അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സമയമാണ്. എന്നാൽ അവൾ ധ്യാനേഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. യഥാർത്ഥത്തിൽ ചെറുപ്പക്കാരനാണ് പുറകെ നടന്ന് ശല്യം ചെയ്തിരുന്നത്. അയാൾ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. രണ്ടുപേരും നല്ല നിലയിലുള്ള ജോലിയിലേക്ക് ആകും എന്നതുകൊണ്ട്.
തന്നെ അവർക്ക് പ്രണയിക്കുന്നതിന് വിവാഹം കഴിക്കുന്നതിനും മറ്റ് എതിർപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പ്രണയത്തിന്റെ ഒരു അന്വേഷിനോടുള്ള അടുപ്പം കുറഞ്ഞു വരികയും ചേരുന്ന യുവാവല്ല എന്ന് തോന്നൽ ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെ വീണ കുറേശ്ശെ അകലാൻ തുടങ്ങി. അവൾക്ക് ഗണേഷിനെ ഇനി പ്രണയിക്കാൻ കഴിയില്ല എന്നത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ സത്യം അയാളോട് തുറന്നു.
പറഞ്ഞത് മുതൽ അയാൾക്ക് അവളെ പിരിയാൻ കഴിയില്ല എന്ന് പറഞ്ഞ് പുറകെ നടക്കാൻ തുടങ്ങി. അവൾ അവഗണിക്കാൻ തുടങ്ങിയപ്പോൾ ഞാനാ തന്റെ ഒരു സുഹൃത്തിന്റെ മധ്യസ്ഥതയിൽ സംസാരിക്കാനായി അയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അതേസമയം തന്നെ വീണ അയാളെ ഇനി വേണ്ട എന്ന് പറഞ്ഞപ്പോൾ പെട്ടെന്നുള്ള ദേഷ്യത്തിൽ തന്നെ കയ്യിൽ ഉണ്ടായിരുന്ന ബ്ലേഡ് എടുത്ത് അവളുടെ കഴുത്ത് അറുക്കുകയും, പിടിക്കപ്പെടും എന്ന് മനസ്സിലായത് കൊണ്ട് തന്നെ അയാളും കൈകളിൽ ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.