കൊളസ്ട്രോൾ മരുന്നുകൾ കഴിക്കുമ്പോൾ ഇത് മരുന്ന് കമ്പനിക്കാരുടെ ലാഭത്തിനുവേണ്ടി എന്ന് ചിന്തിക്കുന്നവരാണോ

മനുഷ്യ ശരീരത്തിൽ സ്വയം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് കൊളസ്ട്രോൾ. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകൾ ആണ് ശരീരം സ്വയം ഉൽപാദിപ്പിക്കുന്നത്. എൽഡിഎൽ എച്ച് ഡി എൽ ട്രൈ ഗ്ലിസറൈഡ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ഒരു വ്യക്തിയുടെ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യുന്ന സമയത്ത് തിരിച്ചറിയേണ്ടത്. പ്രധാനമായും പാരമ്പര്യമായി കുടുംബത്തിലുള്ള മറ്റുള്ള ആളുകൾക്ക് കൊളസ്ട്രോൾ ഉള്ള അവസ്ഥ ഉണ്ട്.

   
"

എങ്കിൽ തീർച്ചയായും ഭാവിയിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത ഉണ്ട് എന്നതും മുൻകൂട്ടി തിരിച്ചറിയണം. നിങ്ങളുടെ ഭക്ഷണം ആരോഗ്യം എന്നീ കാര്യങ്ങൾ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ നൽകേണ്ടതും പ്രധാന കാര്യമാണ്. നല്ല ഒരു ആരോഗ്യ ശീലം അല്ല നിങ്ങൾക്ക് ഉള്ളത് എങ്കിലും ഇതിന്റെ ഭാഗമായി കൊളസ്ട്രോൾ വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മൂന്ന് ഘടകങ്ങൾ എങ്കിലും നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടാകാനുള്ള.

സാധ്യത വർദ്ധിപ്പിക്കുന്നവയാണ് എങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. പല ആളുകൾക്കും ഉള്ള ഒരു ചിന്തയാണ് മരുന്നു കമ്പനിക്കാർക്ക് ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് കൊളസ്ട്രോൾ മരുന്നുകൾ പലവിലക്കു വിൽക്കുന്നത് എന്നത്. എന്നാൽ അത്ര വില എടുക്കാത്ത.

ഒരു മരുന്നാണ് യഥാർത്ഥത്തിൽ കൊളസ്ട്രോൾ മരുന്നുകൾ. കൃത്യമായ അളവിൽ കൃത്യമായ സമയങ്ങളിൽ മരുന്നുകൾ കഴിക്കാതെ വരുന്നത് പലപ്പോഴും ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളും ഈ രീതിയിൽ ഹൃദയാഘാതം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഒരു മുടന്തീയ ഹൃദയമാണ് നിങ്ങൾക്ക് ഇനിയങ്ങോട്ട് അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top