മരുന്നുകളില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ ഇനി ഇങ്ങനെ ചെയ്യു

ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും അധികം പ്രമേഹ രോഗികൾ ഉള്ള ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇത്രയധികം പ്രമേഹരോഗികൾ നമ്മുടെ കേരളത്തിൽ ഉണ്ടാകാനുള്ള കാരണം തന്നെ നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണവും ആണ്. ഭക്ഷണം കാര്യത്തിൽ അല്പം പോലും ശ്രദ്ധ നൽകുന്നില്ല എന്നതും ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നില്ല എന്നതുപോലെ എപ്പോഴും നമ്മുടെ ആരോഗ്യത്തെയും.

   
"

ജീവിതത്തെയും ഒരുപോലെ മോശമായി ബാധിക്കുന്നു. നാം കഴിക്കുന്ന ഏത് ഭക്ഷണത്തിലും ആ ഏത് അളവിൽ പ്രമേഹത്തിന് ദോഷമായി ബാധിക്കുന്ന മധുരം അടങ്ങിയിരിക്കുന്നു എന്നത് തിരിച്ചറിയുക. നമ്മുടെ ഇഷ്ട ഭക്ഷണം മായ ചോറ് പലപ്പോഴും കാപ്രമേഹത്തിന് ഏറ്റവും വലിയ വില്ലനായി പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ പരമാവധിയും തവിടുള്ള അരി ഉപയോഗിച്ച് ഭക്ഷണം കഴിക്കാനായി ശ്രമിക്കുക. കഴിക്കാൻ എടുക്കുന്ന.

പാത്രത്തിന്റെ നാലിൽ ഒരു ഭാഗം മാത്രമായി ചോറിന് ചുരുക്കുക. ഇഡ്ഡലി ദോശ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇവയിലെല്ലാം അല്പം ഉലുവ കൂടി ചേർക്കുകയാണ് എങ്കിൽ കൂടുതൽ ഗുണം ലഭിക്കും. ഏത് ഭക്ഷണം എടുക്കുമ്പോഴും അതിന്റെ തുല്യ അളവിൽ പച്ചക്കറികളും ധാന്യങ്ങളും കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിന്റെ അതേ അളവു തന്നെ കറിയും കൂടി കഴിക്കുക. രാത്രിയിലെ ഭക്ഷണം പരമാവധിയും ഒഴിവാക്കി പകരം ഏതെങ്കിലും ഒരു പഴമോ സാലഡ് കഴിക്കാവുന്നതാണ്. പഴങ്ങൾ കഴിക്കുമ്പോഴും മധുരം കുറവുള്ള പഴങ്ങൾ നോക്കി തിരഞ്ഞെടുക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധ കൊടുത്തത് നിങ്ങൾക്കും പ്രമേഹത്തെ മരുന്നുകൾ ഇല്ലാതെ വ്യായാമം ചെയ്തു ജീവിതശൈലി നിയന്ത്രിച്ചു ക്രമീകരിക്കാം. തുടർന്ന് വീഡിയോ കാണാം.https://youtu.be/J4L1JrMS2UA

Scroll to Top