ഒരാൾക്ക് ഇത്രയും വലിയ കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കുമോ എല്ലാവരെയും ഞെട്ടിച്ച സംഭവം

അസാധാരണമായ ഒരു രീതിയിൽ പെരുമാറുന്ന ഒരു കാർ ഡ്രൈവേറെ കണ്ടപ്പോഴാണ് മണിയൻപിള്ള എന്ന പോലീസ്ജീപ്പിന്റെ ഡ്രൈവറും എസ്ഐയും ഒരുപോലെ സംശയിച്ച് അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിൽ എത്തിയപ്പോഴും അയാൾ ഈ രീതിയിൽ തന്നെയാണ് പിന്നീട് സംസാരിച്ചത്. ആന്റണി എന്നായിരുന്നു അയാളുടെ പേര്. ഒരു സിഗരറ്റ് വലിക്കാൻ ആയി പുറത്തേക്ക് ഇറങ്ങിയ മണിയൻപിള്ള.

   
"

അകത്ത് ആന്റണിയെ ചോദ്യം ചെയ്തുകൊണ്ടിരുന്ന എ എസ് ഐ യുടെ കരച്ചിൽ കേട്ടാണ് ഓടി അകത്തേക്ക് എത്തിയത്. അകത്തേക്ക് എത്തിയ മണിയൻപിള്ള കണ്ടത് നിലത്ത് കിടന്നു വായിൽ നിന്നും രക്തം വരുന്ന രീതിയിൽ നിലവിളിക്കുന്ന ഏ എസ് അയ്യേ ആണ്. ആന്റണിയെ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിച്ച മണിയൻപിള്ളയെ കത്തികൊണ്ട് കുത്തി അയാൾ കൊലപ്പെടുത്തി. പോലീസ് സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനായ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

പോലീസിനെ തന്നെ നാണക്കേട് ഉണ്ടാക്കാം എന്നതുകൊണ്ട്, മണിയൻപിള്ള എന്ന ഡ്രൈവറെ പോലീസിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു എന്നതുകൊണ്ട് പോലീസ് കൂടുതൽ ഊർജിതമായി കേസ് അന്വേഷിക്കാൻ തുടങ്ങി. കേസന്വേഷണം ആരംഭിച്ചപ്പോഴാണ് ഇയാളെ പറ്റി മറ്റ് ആർക്കും ഒരു അറിവും ഇല്ല എന്നതും തെളിഞ്ഞത്. എന്നാൽ പിന്നീട് അയാളുടെ കുടുംബത്തെ അന്വേഷിച്ചായി പോലീസിന്റെ യാത്ര. അപ്പോഴാണ് പലയിടങ്ങളിലായി പല ഭാര്യമാരും ഇയാൾക്ക് ഉണ്ട് എന്നതും തെളിഞ്ഞത്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് കൂടുതൽ ഇവർക്ക് പിന്നീട് അറിവുകൾ ലഭിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top