എത്ര വലിയ യൂറിക് ആസിഡ് എളുപ്പം നിയന്ത്രിക്കാൻ ഇനി ഇങ്ങനെ ചെയ്യാം

ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് എങ്കിലും അല്പം ഒന്നു കൂടിയാൽ പോലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്. അമിതമായി ശരീരത്തിൽ വർധിച്ചുവരുന്ന യൂറിക്കാസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുന്നത് കിഡ്നി പ്രവർത്തനങ്ങളാണ്. എന്നാൽ പലപ്പോഴും കിഡ്നി സംബന്ധമായ ഡാമേജുകൾ ഉണ്ടാകുന്നതിനും യൂറിക്കാസിഡ് കൂടുന്നത് കാരണമാകാറുണ്ട്. അമിതമായ ഉൽപാദിപ്പിക്കപ്പെടുന്ന.

   
"

യൂറിക് ആസിഡ് കിഡ്നിയിൽ അടിഞ്ഞുകൂടി അവരെ സ്റ്റോണുകളായി രൂപമാറ്റം സംഭവിക്കാനുള്ള സാധ്യത ഉണ്ട്. പ്രധാനമായും യൂറിക്കാസിഡ് അളവിൽ കൂടുതലായി വർദ്ധിക്കുമ്പോൾ ആദ്യമേ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് കാലിൽ നിന്നും ആണ്. പിന്നീട് ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി പ്രവഹിക്കുകയും ആ ഭാഗത്തും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയും വേദനകളും മറ്റുമായി കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക്.

പോകുന്ന അവസ്ഥകൾ ഉണ്ടാകും. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിനുവേണ്ടിയുള്ള ചികിത്സകളും നടത്തേണ്ടതുണ്ട്. യൂറിക്കാസിഡ് കൂടുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കുക. യൂറികാസിഡ് അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ മാത്രമല്ല അമിതമായ അളവിൽ മധുരം കാർബോഹൈഡ്രേറ്റ്.

മാംസാഹാരങ്ങൾ എന്നിവ ചെല്ലുന്നതിലൂടെയും ഈ യൂറിക്കാസിഡ് വർധിക്കാനുള്ള സാധ്യത കൂടുന്നു. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിൽ എവിടെയെങ്കിലും വേദന ചൊറിച്ചിൽ എന്നിങ്ങനെയുള്ള സപ്തതകൾ ഉണ്ടാകുമ്പോൾ ഇതിന്റെ കാരണങ്ങൾ. യൂറിക്കാസിഡ് കൂടുന്നത് നിസ്സാരമായി അവഗണിച്ചാൽ പിന്നീട് നിങ്ങളുടെ കിഡ്നി മറ്റ് അവയവങ്ങൾ എന്നിവ നശിക്കാനുള്ള കാരണമായി മാറും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.

Scroll to Top