ഒരു പുതിയ വർഷമാണ് ആരംഭിക്കാൻ പോകുന്നത്. അതുകൊണ്ട് പുതിയ ആഗ്രഹങ്ങളും തീരുമാനങ്ങളും നമുക്കുള്ളിൽ ഉണ്ടായിരിക്കും. എന്നാൽ നിങ്ങളുടെ ഈ ആഗ്രഹങ്ങളെല്ലാം നടത്തി കിട്ടുന്നതിന് നിങ്ങളുടെ പ്രയത്നം മാത്രം പോരാ ഈശ്വരന്റെ കടാക്ഷം കൂടി ആവശ്യമാണ്. ഈശ്വര കടാക്ഷവും ഈശ്വരന്റെ അനുഗ്രഹവും ഉണ്ടാകുന്നതിനു വേണ്ടി പ്രത്യേകമായ വഴിപാടുകൾ ചെയ്തുതന്നെ പുതുവർഷം ആരംഭിക്കാം. പുതിയ വർഷം വന്നുചേരുന്നതിനെ.
തൊട്ടുമുൻപായി തന്നെ ഈ കർമ്മങ്ങൾ ചെയ്തു തീർത്തിരിക്കണം. ഇങ്ങനെ നിങ്ങൾക്ക് വലിയ അനുഗ്രഹങ്ങൾ വന്നുചേരാൻ സഹായിക്കുന്ന ഒരു പ്രധാന വഴിപാടാണ്, ഗണപതി ഹോമം നടത്തുക എന്നത്. ഗണപതി ക്ഷേത്രങ്ങളിലും ഗണപതി അവതാരമായിട്ടുള്ള ക്ഷേത്രങ്ങളിലോ ചെന്ന് അവിടെ ഗണപതിഹോമത്തിന് രസീത് ആക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങൾ പുറംനാടുകിൽ ജീവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും.
നിങ്ങളുടെ പ്രതിനിധിയായി മറ്റാരെയെങ്കിലും വെച്ച് ഈ ഗണപതി ഹോമത്തിന് രസീത് ആക്കുക. മാത്രമല്ല നിങ്ങളുടെ വീടിനടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി നടത്തുക. പുതിയ വർഷത്തിൽ നാഗ ദൈവങ്ങളെ ഒരിക്കലും മറന്നു പോകരുത്. നാഗ ദൈവങ്ങൾക്ക് നൂറും പാലും സമർപ്പിക്കുക മഞ്ഞൾ വഴിപാടായി സമർപ്പിക്കുക. നിങ്ങളുടെ വീട്ടിൽ ഉള്ള ആളുകളുടെ എല്ലാം എണ്ണമനുസരിച്ച് ഓരോരുത്തരുടെയും തലയ്ക്കുഴിഞ്ഞ് ഓരോ നാളികേരം ഗണപതി ക്ഷേത്രത്തിൽ ഉടക്കുക. ഈ വഴിപാടുകൾ എല്ലാം ചെയ്യുന്നത് വഴിയായി നിങ്ങളുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും ഈ പുതുവർഷത്തെ നന്മയായി തന്നെ ഭവിക്കും. തുടർന്ന് വീഡിയോ കാണാം.