ഒരേയൊരു മകനും മകനുമാണ് അയാൾക്ക് ഉണ്ടായിരുന്നത്. അവർ രണ്ടുപേരും വിദേശത്ത് ജോലി ചെയ്യുന്നു അതുകൊണ്ട് വീട്ടിൽ അച്ഛനെ നോക്കാൻ ആളില്ല എന്ന കാരണത്തിൽ വൃദ്ധസദനത്തിൽ ആക്കിയിരിക്കുന്നു അദ്ദേഹത്തിന്. അയാൾ രണ്ടു കൊല്ലമായി ആ വൃത്തസധനത്തിൽ ജീവിക്കുന്ന ഇന്ന് എന്തുകൊണ്ട് മകനെ വിളിച്ച് ഉടനെ നാട്ടിലേക്ക് എത്തണമെന്ന് പറഞ്ഞപ്പോൾ മകനും മകളും ഒരുമിച്ച് എത്താനാണ് തീരുമാനിച്ചത്.
എന്നാൽ അവൾക്ക് ജോലിത്തിരക്ക് ആയതുകൊണ്ട് തന്നെ അവൾ വരുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. ഉണ്ണി അന്നുതന്നെ നാട്ടിലേക്ക് പുറപ്പെട്ടു, വർക്ഫ്രംഹോമം എടുത്താണ് വീട്ടിലേക്ക് പോകുന്നത്. നാട്ടിലെ അച്ഛനോട് കൂടെ രണ്ടാം ദിവസം കഴിയുമ്പോഴേക്കും ഒരുപാട് വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അച്ഛൻ എങ്ങനെയാണ് ഇവിടെ രണ്ടുവർഷം കഴിച്ചുകൂട്ടിയത് എന്ന് ഒരു ചിന്തിച്ച് കണ്ടെത്താൻ. ജയിലിൽ ഇട്ടതു പോലെയുള്ള.
ഒരു അനുഭൂതിയാണ് അവിടെ നിൽക്കുമ്പോൾ ഉണ്ടായത്. പിറ്റേന്ന് സ്വന്തം തറവാട്ടിലേക്ക് ഒന്ന് പോകണമെന്ന് അച്ഛൻ ആവശ്യപ്പെട്ടപ്പോൾ ഒന്നും പറയാനില്ല. അമ്മയുടെ അസ്ഥിര തറവാട്ട് മുറ്റത്ത് ഇന്നും ഉണ്ട്. തറവാട് വൃത്തിയാക്കിയ ഒരാളെ ഏൽപ്പിച്ചിരുന്നത് കൊണ്ട് തന്നെ അന്ന് അവിടെ കഴിഞ്ഞു. രാത്രിയിൽ ഉറക്കത്തിൽ ഇടയ്ക്ക് എപ്പോഴും അമ്മ അടുത്തു വന്ന് സംസാരിക്കുന്നതുപോലെ തോന്നി. പെട്ടെന്നാണ് ഉറക്കത്തിൽ നിന്നും ഒരു ബോധോദയം ഉണ്ടായിരുന്നു അച്ഛനെ വെറുതെ ഒന്നു പോയി നോക്കിയതാണ് അപ്പോഴാണ് മനസ്സിലായത് ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു ദൂരത്തേക്ക് അച്ഛനും പോയിരിക്കുന്നു എന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.