കൊളസ്ട്രോള് കൂടുതലാണോ ഒട്ടും വിഷമിക്കേണ്ട നിയന്ത്രിക്കാം എളുപ്പത്തിൽ

ശരീരം സ്വയം ഉല്പാദിപ്പിക്കുന്ന ഒന്നാണ് എങ്കിലും ചിലപ്പോഴൊക്കെ ഇതിന്റെ അളവിൽ കൂടുതൽ കാണുമ്പോൾ ആളുകൾക്ക് മനസ്സിൽ വല്ലാത്ത ഭയപ്പാട് ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിൽ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായി കാണുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാമോ എന്ന് സംശയമാണ് ആളുകളെ ഇത്രയധികം പേടിപ്പെടുത്തുന്നത്. പ്രധാനമായും അമിതമായി ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ.

   
"

രക്തക്കുഴലുകളിലും ഞരമ്പുകളിലും മറ്റും അടിഞ്ഞുകൂടി ബ്ലോക്കുകൾ ഉണ്ടാക്കാനും ഈ ബ്ലോക്കുകൾ പിന്നീട് ഹൃദയഗാതം,സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഉണ്ടാകാനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരത്തിന് സ്വയം ഉല്പാദിപ്പിക്കാൻ കഴിവുള്ള ഒന്നാണ് കൊഴുപ്പ് നല്ല കൊളസ്ട്രോൾ. എന്നാൽ നാം കഴിക്കുന്ന പല ഭക്ഷണങ്ങളും പുറമെന്നുള്ള പല ഘടകങ്ങളും ഈ കൊഴുപ്പിനെ സ്വാധീനിക്കുകയും, അമിതമായ അളവിൽ ഇത്.

ഉത്പാദിപ്പിക്കപ്പെടാനുള്ള കാരണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതിന്റെ ഭാഗമായി കരളിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോളിന്റെ അളവിൽ വർദ്ധനവ് ഉണ്ടായി പിന്നീട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാകും. ഇത്തരം അവസ്ഥകളെ മറികടക്കുന്നതിനും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്ന നല്ല ഭക്ഷണ രീതി ആരോഗ്യ ശൈലി എന്നിവയെല്ലാം പാലിക്കാൻ ശ്രദ്ധിക്കുക. പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുക. മാത്രമല്ല കശുവണ്ടി, പാലുൽപന്നങ്ങൾ ബ്രഡ് മൈദ ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നിവയും പരമാവധി ഒഴിവാക്കുക. അമിതമായ അളവിൽ കൊഴുപ്പുള്ള മാംസാഹാരങ്ങളും കാർബോഹൈഡ്രേറ്റ് ആയ ചോറും ഒഴിവാക്കാം. ഈ ഭക്ഷണങ്ങളാണ് കോളസ്ട്രോൾ വർധിക്കാൻ ഇടയാക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top