അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് സമൂഹത്തിൽ വളരെയേറെ വർധിച്ചുവരുന്ന സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ചും ഇത്തരത്തിൽ അസിഡിറ്റി ഗ്യാസ്ട്രബിൾ കീഴ്വായു എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ആളുകൾ ഏതെങ്കിലും തരത്തിലുള്ള ആന്റാസിഡുകൾ വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് കാണാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള അന്റാസിഡുകളുടെ.
ഉപയോഗം നിങ്ങളുടെ ശരീരത്തിൽ യഥാർത്ഥത്തിൽ ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാക്കാം. പ്രത്യേകിച്ചും ഈ അഡാസിഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ ആസിഡിന്റെ പ്രവർത്തനം കൂടിയ ഒരു അവസ്ഥയെ കുറഞ്ഞ അവസ്ഥയോ എന്ന് അറിയാതെ ആയിരിക്കും ചെയ്യുന്നത്. ആസിഡ് പ്രവർത്തനം കുറഞ്ഞ സമയമാണ് എങ്കിൽ ആസിഡിന് വീണ്ടും കുറയ്ക്കുന്ന ആന്റാസിഡുകൾ ദോഷം ചെയ്യുന്നു. നിങ്ങളുടെ അസിഡിറ്റി ഹൈപ്പോ അസിഡിറ്റി ആണോ ഹൈപ്പർ അസിഡിറ്റി ആണോ എന്ന് തിരിച്ചറിഞ്ഞ് മരുന്നുകൾ ഉപയോഗിക്കുന്നതാണ്.
ഗുണപ്രദം. അല്ലാത്തപക്ഷം നിങ്ങളും ചിന്തിക്കുന്ന ഗുണത്തേക്കാൾ ഏറെ നിങ്ങൾക്ക് ഇത് ദോഷമായി മാറാം. പ്രധാനമായും ദഹന വ്യവസ്ഥയിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിച്ച് ആവശ്യമായവ ഉപയോഗിച്ചും വേസ്റ്റ് പുറം നൽകുകയും ചെയ്യുന്ന ഒരു പ്രവർത്തിയാണ് ആസിഡുകളും ചെയ്യുന്നത്. അനാവശ്യമായ ചില അന്റാസിഡുകളുടെയും ആന്റിബയോട്ടിക്കുകളുടെയും മറ്റു ചില മരുന്നുകളുടെയും ഉപയോഗം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിക്കാൻ ഇടയാക്കും. കരിഞ്ചീരകം ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് ചതച്ച് തേനും ചേർത്ത് കഴിക്കുന്നതും ഫലപ്രദമാണ്. നന്നാരി തിളപ്പിച് കഴിക്കുന്നതും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.