ശരീരത്തിന്റെ പല സ്ഥലത്തായി വേദനകൾ ഉണ്ടാകാൻ ഇതാണ് കാരണം

ആളുകൾക്ക് പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ വേദനകൾ ഉണ്ടാകാമെങ്കിലും പലപ്പോഴും ഏറ്റവും അധികമായും ശരീരത്തിൽ വേദനകൾ ഉണ്ടാകാൻ കാണിച്ചുതന്ന അളവിൽ ഉണ്ടാകുന്ന കുറവ് ഒരു വലിയ കാരണമാണ്. പ്രത്യേകിച്ചും എല്ലുകളുടെ പ്രവർത്തനത്തിന് കാൽസ്യം വളരെയധികം ആവശ്യമായ ഘടകമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ശരിയായ രീതിയിൽ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കാതെ വരുന്നത് എല്ലുകൾക്ക്.

   
"

ബലക്കുറവ് ഉണ്ടാകാറുണ്ട് വേദനകൾ ഉണ്ടാകാനും ഇടയാക്കും. നിങ്ങൾക്ക് കാഴ്ചക്കുറവ് ആണോ എന്ന് തെറ്റിദ്ധരിച്ച് രക്തം ടെസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾ ഉറപ്പായും കാൽസ്യത്തിന്റെ കുറവ് രക്തത്തിൽ കാണാൻ സാധിക്കില്ല. കാരണം എല്ലുകളിൽ നിന്നും വലിച്ചെടുത്താണ് രക്തം കാൽസ്യം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലുകളുടെ കാൽസ്യക്കുറവ് ഒരിക്കലും രക്തത്തിൽ ടെസ്റ്റ് ചെയ്താൽ മനസ്സിലാക്കാൻ സാധിക്കില്ല.

മാത്രമല്ല കാൽസ്യം കുറവ് കൊണ്ട് മാത്രമായിരിക്കില്ല ശരിയായ രീതിയിൽ കാൽസ്യത്തിന് വലിച്ചെടുക്കാനോ ഉപയോഗിക്കാനോ സാധിക്കാത്ത അവസ്ഥയിൽ എല്ലുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. വിറ്റാമിൻ സി വിറ്റാമിൻ മഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങളുടെ കുറവും ഈ കാൽസ്യത്തെ വലിച്ചെടുക്കാൻ ആകാത്ത അവസ്ഥയിലേക്ക് എല്ലുകളെ എത്തിക്കാം.

അതുകൊണ്ട് മനസ്സിലാക്കേണ്ടത് കാൽസ്യം മാത്രമല്ല സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റമിൻ ഡി യും ഒരുപോലെ ശരീരത്തിന് ആവശ്യമാണ്. ഇതിന്റെ കുറവുകൊണ്ടും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദനകളും ഉണ്ടാകാം. ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെ ഈ കാൽസ്യവും വിറ്റാമിനും ലഭിക്കാത്ത അവസരങ്ങൾ ഉണ്ടാകുമ്പോൾ ഇതിനു വേണ്ടി സപ്ലിമെന്റുകൾ ഉപയോഗിക്കാം. തുറന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top