എട്ടാം ക്ലാസിൽ പഠിക്കുന്നത് പെൺകുട്ടിയുടെ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത് സ്വന്തം മകളെ കാണാനില്ല എന്ന പരാതിയും ആയിട്ടാണ്. അവളെ കാണാതെ അന്വേഷിച്ച് പോലീസ് സംഘം എത്തിച്ചേർന്നത് റെയിൽവേ സ്റ്റേഷനിൽ രണ്ടു മൂന്നു പയ്യന്മാരുടെ കൂടെ നിൽക്കുന്ന സ്വന്തം മകളുടെ അടുത്തേക്ക് ആയിരുന്നു. അവളുടെ സ്വഭാവത്തിൽ കുറച്ചുകാലമായി ഉണ്ടായ വൈകല്യങ്ങളെ കുറിച്ചും വ്യത്യാസങ്ങളെക്കുറിച്ച്.
അച്ഛനും അമ്മയും വളരെ വിഷമത്തോടെയാണ് അയാളോട് പറഞ്ഞത്. കൃത്യമായി കൊറോണ കാലഘട്ടം ആരംഭിച്ചപ്പോഴാണ് അവരുടെ സ്വഭാവത്തിൽ ഇത്രയും വ്യത്യാസങ്ങൾ ഉണ്ടായത്. അവൾക്കും സ്വന്തമായി ഒരു മൊബൈൽ ഫോൺ ലഭിച്ചതോടെ കൂടി അവളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. അച്ഛനും അമ്മയും നോക്കുമ്പോൾ എല്ലാം മകൾ പഠിക്കുക എന്ന് തന്നെയാണ് ചിന്തിച്ചത്. എന്നാൽ അവൾ.
മൊബൈൽ ഫോണിൽ അശ്ലീലങ്ങളും മറ്റ് രീതിയിലുള്ള ദുഷ്ട പ്രവർത്തികളിലേക്കുമാണ് പോയിരുന്നത്. യഥാർത്ഥത്തിൽ അവരുടെ സ്വന്തം മത അവരുടെ അടുത്ത് നിന്നും അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് അവർ തിരിച്ചറിഞ്ഞില്ല. മൊബൈൽ ഫോണിനെ കുറിച്ച് അതിന്റെ ഉപയോഗത്തെക്കുറിച്ച് ശരിയായ രീതിയിൽ അറിയാത്ത അച്ഛനെയും അമ്മയെയും മക്കൾ ഇന്ന് പറ്റിച്ചു കൊണ്ടിരിക്കുകയാണ്. അവർ നോക്കുന്ന സമയങ്ങളിൽ പഠിക്കുന്ന കാര്യങ്ങളും അവരുടെ സാന്നിധ്യം ഇല്ലാത്തപ്പോൾ അവർക്ക് ഇഷ്ടമുള്ളതും കാണുന്ന രീതിയിലേക്ക് മക്കളുടെ ചിന്താഗതി മാറിയിരിക്കുന്നു. സ്വന്തം മക്കളെ കുറിച്ചും അവരുടെ മൊബൈൽ ഫോണുകളെ കുറിച്ചും അച്ഛനമ്മമാർക്ക് അല്പമെങ്കിലും അറിവ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.