വീട്ടിൽ നിന്നും തല്ലി ഇറക്കിയ അച്ഛനെയും അമ്മയെയും പിന്നെ കണ്ടത് മണിമാളികയിൽ

അരവിന്ദന് ഒരുപാട് സ്നേഹത്തോടെ പോറ്റു ഏതാണ് ദാസേട്ടനും മീനാക്ഷിയമ്മയും. എന്നാൽ അവനും ഒരു കുടുംബവും കുഞ്ഞുങ്ങളും ആയപ്പോൾ അച്ഛനും അമ്മയും ഒരു ശല്യമാണ് എന്ന് കരുതി അവരെ കഴുത്തിന് പിടിച്ച് പുറത്താക്കുകയാണ്. ഒരു ദയയും താക്ഷണ്യവും ഇല്ലാതെ അരവിന്ദൻ അങ്ങനെ ചെയ്തപ്പോൾ മീനാക്ഷി അമ്മയുടെ മനസ്സും ഒരുപോലെ തേങ്ങി. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഇനി എങ്ങോട്ട് പോകും എന്നറിയില്ലാതെ മീനാക്ഷി.

   
"

അമ്മ മനസ്സിൽ ഒരുപാട് വിഷമത്തോടെ കരയാൻ തുടങ്ങി. പക്ഷേ ദാസേട്ടനെ മനസ്സിൽ നല്ല ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. മീനാക്ഷി അമ്മയുടെ കവറും ബാഗും എല്ലാം എടുത്ത് നടന്നോളൻ പറഞ്ഞു. എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാതെ മീനാക്ഷി അമ്മ ഒരുപാട് സംശയിച്ചു പോയി.

അപ്പോഴാണ് ഒരു വലിയ വീടിന് മുന്നിലേക്ക് ദാസേട്ടൻ കൈപിടിച്ച് കയറ്റിയത്. അവിടെ നിലവിളക്കുമായി ഒരു പെൺകുട്ടി അകത്തേക്ക് ആനയിച്ചു. എന്തെല്ലാം ഭാവിയിൽ ഉണ്ടാകുമെന്ന് ദാസേട്ടൻ മുൻപേ കുട്ടി കരുതിയിരുന്നത് എന്നതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു വീട് തന്റെ സമ്പാദ്യത്തിന് ചെറിയ ഒരു ഭാഗം മാറ്റി വെച്ച് വാങ്ങിയിട്ടത്. അതുകൊണ്ട് ഇന്ന് തെരുവിലേക്ക് ഇറങ്ങാതെ ഉറപ്പുള്ള ഒരിടത്ത് സ്വസ്ഥമായിരിക്കാൻ സാധിച്ചു. തന്റെ വീട്ടിലെ ഒരു സെലിബ്രേഷൻ വേണ്ടി നാട്ടിലുള്ള എല്ലാവരെയും ക്ഷണിച്ചു അരവിന്ദൻ. എന്നാൽ ആ വലിയ പണികൾ മാളികയിൽ ആരാണ് എന്നറിയാതെ അവരെയും കൂടി ക്ഷണിക്കാൻ നാട്ടുകാരുടെ വാക്കുകൾ കേട്ട് പോയി. തുടർന്ന് വീഡിയോ കാണാം.

Scroll to Top