പങ്കാ.ളി.യുമായുള്ള ദാ.മ്പത്യം ബ.ലമു.ള്ളതാക്കാൻ ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ന് ഒരുപാട് തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ച് ഇത്തരം ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി തന്നെ നമ്മുടെ ദാമ്പത്യ ബന്ധത്തിൽ പോലും തകരാറുകൾ സംഭവിക്കാവുന്ന ലൈംഗിക ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു. പ്രധാനമായും ഇത്തരത്തിലുള്ള ലൈംഗിക ബുദ്ധിമുട്ടുകളിൽ പുരുഷന്മാരാണ് മിക്കപ്പോഴും ബാധിതരാകുന്നത്. ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന.

   
"

ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി തന്നെ ലിംഗ ഉദ്ധാരണ കുറവ് എന്ന പ്രശ്നം ഒരുപാട് ആളുകളിൽ കണ്ടുവരുന്നു. മിക്കവാറും ആളുകളും എത്തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങളെ തുറന്നു പറയാൻ മടിക്കുന്നു എന്നതുകൊണ്ട് തന്നെ ഇതിനു വേണ്ടിയുള്ള ചികിത്സകൾ നൽകാനും ഒരുപാട് താമസം ഉണ്ടാകുന്നു. ഏതൊരു പ്രശ്നത്തിനും ഇതിന്റെ ആരംഭ ഘട്ടത്തിൽ ചികിത്സ നൽകുകയാണ് എങ്കിൽ വളരെ പെട്ടെന്ന് വേദവാക്കാനും.

മരുന്നുകളുടെ അളവിലും കുറവുകൾ വരുത്താനും സാധിക്കും. ശരീരത്തിന്റെ രക്തപ്രവാഹം കൃത്യമായി നടക്കാതെ വരുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ അവയവങ്ങൾക്കും ബലക്കുറവും ശേഷികുറവും ഉണ്ടാകുന്നത് ഇതുതന്നെയാണ് ലിംഗത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. കൃത്യമായ.

ബ്ലഡ് സർക്കുലേഷൻ ലിംഗത്തിലേക്ക് ഇല്ലാതെ വരുന്ന സമയത്താണ് ലിംഗത്തിന് നല്ല ഉദ്ധാരണം ലഭിക്കാതെ വരുന്നത്. സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന് വേണ്ട ഭക്ഷണരീതി പാലിക്കുകയും ബിസി ജ്യൂസ് പോലുള്ള ശീലമാക്കുകയും ചെയ്യാം. ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ശരീരത്തിന്റെ ആയാസത്തിനുവേണ്ടി നൽകാം. ഇങ്ങനെ ചെയ്താൽ ആഗ്രഹം ഉണ്ടാകുമ്പോൾ ലിങ്കം ഉദ്ധരിക്കുന്ന അവസ്ഥ നിങ്ങൾക്കും ഉണ്ടാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top