പലപ്പോഴും മനസ്സിൽ വലിയ വലിയ ആഗ്രഹങ്ങൾ ഉണ്ട് എങ്കിലും സാഹചര്യങ്ങൾ കൊണ്ട് നടക്കാത്ത അവസ്ഥ ഉണ്ടാകും.എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് എത്ര തന്നെ വലുതാണ് എങ്കിലും വളരെ നിസ്സാരമായി സാധിച്ചെടുക്കാൻ ദേവി നിങ്ങളെ സഹായിക്കും. ഇങ്ങനെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം സാധിച്ചു കിട്ടുന്നതിന് വേണ്ടി മൂന്ന് ദിവസങ്ങളാണ് ക്ഷേത്രത്തിൽ അക്ഷരം നടത്തി വഴിപാടുകൾ ചെയ്യേണ്ടത്.
ഇതിനായി ചൊവ്വാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസങ്ങൾ വേണം തിരഞ്ഞെടുക്കാൻ. തുടർച്ചയായി മൂന്ന് ചൊവ്വാഴ്ചയും അല്ലെങ്കിൽ മൂന്ന് വെള്ളിയാഴ്ചയോ ഈ വഴിപാടുകൾ നിങ്ങൾക്ക് ചെയ്യാം. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദേവിയെ എല്ലാ വൃത്തിയും ശുദ്ധിയും കൂടി ദർശനം നടത്തുക എന്നതുതന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഒപ്പം ആദ്യത്തെ ദിവസം ക്ഷേത്രത്തിൽ ചെന്ന് ദേവിക്ക് ചുവന്ന നിറത്തിലുള്ള മാല സമർപ്പിക്കണം.
ഒപ്പം ഒരു രക്ത ഹാര പുഷ്പാഞ്ജലി കൂടി നടത്തുക. രണ്ടാമത്തെ ചൊവ്വാഴ്ച ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദേവിക്ക് തൃഷതി അർച്ചന ചുവന്ന ഭാരം ചുവന്ന പട്ട് എന്നിവ സമർപ്പിക്കുക. വീണ്ടും മൂന്നാമത്തേ ആഴ്ചയിൽ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദേവിക്ക് ചുവന്ന മാല ചുവന്ന പട്ട് ഒപ്പം തന്നെ നെയ്പായസം അല്ലെങ്കിൽ കടുംപായസം എന്നിവ സമർപ്പിച്ച് പ്രാർത്ഥിക്കാം. മൂന്ന് ദിവസത്തെ വഴിപാടുകൾ കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് മാറ്റം കാണാം. നിങ്ങളുടെ ആഗ്രഹങ്ങൾ നടന്നു കിട്ടാനുള്ള സാധ്യതകൾ വർദ്ധിക്കും ആഗ്രഹങ്ങളും നടന്നു തീർപ്പാക്കുന്നു. തുടർന്ന് വീഡിയോ കാണാം.