ഇനി ഒറ്റ തെങ്ങിൽ നിന്നും ഒരു വർഷത്തേക്കുള്ള തേങ്ങ കിട്ടാൻ ഇങ്ങനെ ചെയ്യു

സാധാരണയായി വേനൽക്കാലം ആകുമ്പോൾ നനവിന്റെ കുറവുകൊണ്ടും മറ്റ് പല ഘടകങ്ങളുടെയും കുറവ് ഉണ്ടാകുമ്പോൾ മനുഷ്യരെപ്പോലെ തന്നെ മരങ്ങളും ഫലം നൽകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ വേനൽക്കാലത്ത് നിങ്ങളുടെ പറമ്പിലുള്ള മരങ്ങൾക്ക് കൂടുതൽ പരിഗണനയും ശ്രദ്ധയും നൽകാം. ചെടികളുടെ വെരിന് ബലക്കുറവ് ഉണ്ടാകുന്ന രീതിയിൽ ഒരിക്കലും വളപ്രയോഗം നടത്തരുത്. ഓരോ തെങ്ങിനും വളവും വെള്ളവും നൽകുന്ന.

   
"

സമയത്ത് അത് അളവിലും കൃത്യതയും നൽകാൻ ശ്രമിക്കുക. പ്രധാനമായും നിങ്ങളുടെ വീട്ടിലെ മുഴുവൻ നല്ലപോലെ കായ്ക്കാതെ വരുന്ന സമയങ്ങളിൽ നിങ്ങളുടെ ചുവട്ടിലായി വീടിന്റെ ഭാഗത്തുനിന്നും അല്പം മാറി ഈ വളപ്രയോഗം നടത്താം. വളം എന്നതിലുപരി തെങ്ങ് നല്ലപോലെ കായ്ക്കുന്നതിനും തെങ്ങിന്റെ ഫലപുഷ്ടി വളർത്തുന്നതിനും ഈ ഒരു പ്രയോഗം സഹായിക്കും. ഇതിനായി അര കിലോയോളം കപ്പലണ്ടി,

അപ്പോൾ തന്നെ ചാണകം കഞ്ഞിവെള്ളം എന്നിവയാണ് ആവശ്യം. ഈ കപ്പലണ്ടി മിക്സിയിൽ ഒന്ന് പൊടിച്ചെടുത്തശേഷം നേർപ്പിച്ച കഞ്ഞി വെള്ളത്തിലേക്ക് ചേർത്ത് ഇളക്കാം. ശേഷം ഇതിലേക്ക് അല്പം ചാണകം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് തെങ്ങിന്റെ കടഭാഗത്തുനിന്നും അല്പം മാറി ഒഴിച്ചു കൊടുക്കാം. മണ്ണിട്ടു മൂടി തെങ്ങിൻ ചുറ്റും നന്നായി വെള്ളം ഒഴിച്ചു കൊടുക്കാം. ഈ ഒരു പ്രയോഗത്തിലൂടെ ഉറപ്പായും നിങ്ങളുടെ തെങ്ങുകൾ ഭ്രാന്ത് പിടിച്ചതുപോലെ കുലക്കാൻ തുടങ്ങും. നിങ്ങൾക്കും ഇങ്ങനെ ഒരുപാട് കായ്ക്കുന്ന തെങ്ങുകൾ സ്വന്തമാക്കാൻ ഇത് ചെയ്യൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാരണം.

Scroll to Top