നിങ്ങൾക്കും മുഖം തിളങ്ങണോ, ഇത് മാത്രം ചെയ്താൽ മതി

ഒരുപാട് പേരുള്ള നാടുകളാണ് അറബ് ആളുകൾ എന്നാൽ അവിടെയുള്ള സ്ത്രീകളുടെ സൗന്ദര്യം സാധാരണ മറ്റുള്ളവരിൽ നിന്നും അല്പം കൂടി തിളക്കം ഉള്ളതായി കാണാറുണ്ട്. ഇത്രയധികം ചൂടും വെയിലും ഉണ്ടായിട്ടും അവരുടെ മുഖം ഇങ്ങനെ തിളങ്ങുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. പ്രധാനമായും ഇത്തരത്തിലുള്ള വെയിൽ നിന്നും അവരുടെ ചർമ്മത്തിന് സംരക്ഷിക്കാൻ അവർ എപ്പോഴും മുഖത്തിന് ആവശ്യമായ സംരക്ഷണവും നൽകാറുണ്ട്.

   
"

നമുക്കും നമ്മുടെ ചർമ്മത്തിന് അല്പം പ്രാധാന്യം കൊടുത്തുകൊണ്ട് ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ട ചില കാര്യങ്ങൾ ചെയ്യാം. പലപ്പോഴും നമ്മൾ എളുപ്പത്തിൽ ബ്യൂട്ടിപാർലറുകളിലും മറ്റും പോയി ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വരാനുമായും നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി.

നിങ്ങൾക്ക് വളരെ നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചെയ്യുന്നതാണ് ഉത്തമം. ഇതിനെ നിങ്ങളെ സഹായിക്കുന്ന ഏറ്റവും നല്ല ഒരു കാര്യമാണ് റാഗിപ്പൊടി. റാഗി പൊടി ഒന്ന് രണ്ട് ടീസ്പൂൺ ഒരു പാത്രത്തിലേക്ക് എടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞൊഴിക്കാം. ഇത് ഒരു പേസ്റ്റ് രൂപമാകുന്നത് വരെ ആവശ്യമായ അളവിൽ പാല് ചേർത്ത് കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച് ക്രീമ് രൂപത്തിലേക്ക് ആക്കി നിങ്ങൾക്ക് നിങ്ങളുടെ മുഖത്തും ചർമ്മത്തിലും പ്രയോഗിക്കാം. ദിവസവും ഒരു തവണയെങ്കിലും ഇത് ചെയ്തു ഞങ്ങൾ മുന്നോട്ടു പോവുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ശർമത്തിന് തിളക്കം ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണം.https://youtu.be/SF7i37Gyi-A

Scroll to Top