മാസങ്ങളായി ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ ഇത് അറിയുക

ഉറക്കമില്ലായ്മ എന്നെ സമൂഹത്തിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ്. ഇന്നത്തെ സമൂഹത്തിൽ ഒരുപാട് ആളുകളുടെ ജീവിതത്തെ വളരെ മോശമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് ഉറക്കമില്ലായ്മ. പ്രത്യേകിച്ചും ഇത്തരം ഒരു ഉറക്കമില്ലായ്മയുടെ ഭാഗമായി തന്നെ ഒരുപാട് സമ്മർദ്ദം ഇവർ ജീവിതത്തിൽ അനുഭവിക്കുന്നുണ്ടാവും. നിങ്ങളുടെ ഉറക്കമില്ലായ്മയുടെ കാരണം തിരിച്ചറിയുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ചില ആളുകൾക്ക്.

   
"

അവർ കഴിക്കുന്ന മരുന്നുകളുടെ ഭാഗമായി ഉറക്കമില്ലായ്മ ഉണ്ടാകാം. അതേസമയം മറ്റു ചില ആളുകൾക്ക് അവരുടെ ചില രോഗാവസ്ഥകളുടെ ഭാഗമായിട്ടും ആകാം ഈ ഉറക്കമില്ലായ്മ. ഒരുപാട് ആളുകളെ ഉറക്കമില്ലായ്മ ഉണ്ടാകുന്നതിന്റെ കാരണം ഇതൊന്നുമല്ല പ്രത്യേകിച്ച് മാനസികമായി ഉണ്ടാകുന്ന സമ്മർദ്ദം ടെൻഷൻ ഡിപ്രഷൻ പോലുള്ള അവസ്ഥകളാണ്. നിങ്ങളിലും ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഈ അവസ്ഥയെ മറികടക്കാൻ നല്ല കൗൺസിലിംഗുകളും അതോടൊപ്പം തന്നെ നന്നായി ഉറങ്ങാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കുകയും ആണ് വേണ്ടത്.

നിങ്ങളുടെ കിടപ്പുമുറി ഉറങ്ങേണ്ട സമയത്തിനും മുൻപായി തന്നെ ഒരു ഇരുട്ട് ഉള്ള കാലാവസ്ഥ സൃഷ്ടിക്കുക. ഒപ്പം ബെഡ്റൂമിലേക്ക് പോകുമ്പോൾ മൊബൈൽ ഫോണുകൾ പരമാവധിയും ഒഴിവാക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ ശരീരം കഴുകുന്നതും ഗുണപ്രദമാണ്. രാത്രിയിലെ ഭക്ഷണം പരമാവധിയും ചുരുക്കി കഴിക്കുന്നതാണ് ഉറക്കത്തിനും ശരീരത്തിനും ഗുണകരം. ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് പരമാവധിയും കുറയ്ക്കാം. ഇത് ഉറക്കം നഷ്ടപ്പെടുത്തുന്ന രീതിയിൽ മൂത്രമൊഴിക്കേണ്ട തോന്നലുകൾ ഉണ്ടാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.

Scroll to Top