ഈ രണ്ടു പക്ഷികളിൽ ഒന്നു തൊട്ടാൽ അറിയാം നിങ്ങളുടെ ഭാവി

ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നറിയാൻ പല രീതിയിലും ഇന്ന് നിലവിൽ ഉണ്ട് എന്നാൽ ഈ രീതികളെ ഒരുപാട് ഫലപ്രദമായ ഒരു രീതിയാണ് തൊടുപുഴ ശാസ്ത്രം. ഇവിടെ രണ്ട് പ്രത്യേക പക്ഷികളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് പൂർണ്ണമായും മഞ്ഞ നിറത്തിലുള്ള മഞ്ഞക്കിളി ആണ്. രണ്ടാമതായി നൽകിയിരിക്കുന്നത് ഒരു മൈനയുടെ ചിത്രമാണ്. ഈ രണ്ടു ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു ചിത്രം തിരഞ്ഞെടുക്കുക.

   
"

നിങ്ങൾ തിരഞ്ഞെടുത്ത ആ ചിത്രമാണ് നിങ്ങളുടെ ജീവിതത്തിൽ ഭാവിയിൽ എന്തൊക്കെ സംഭവിക്കാൻ പോകുന്നു എന്നത് വെളിപ്പെടുത്തുന്നത്. നിങ്ങളുടെ സ്വഭാവ സവിശേഷത കൂടി ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുത്തത് ഏത് ചിത്രമാണ് എങ്കിലും ഈ സമയത്ത് മനസ്സിൽ ഈശ്വരൻ വിചാരത്തോടുകൂടി ആയിരിക്കണം. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുത്തത്.

ആദ്യത്തെ മഞ്ഞ കിളിയുടെ ചിത്രമാണ് എങ്കിൽ തീർച്ചയായും നിങ്ങൾ ഒരുപാട് സംസാരിക്കാത്ത ആളുകൾ ആയിരിക്കാം. എന്നാൽ നിങ്ങളുടെ മനസ്സിനെ അടുപ്പം തോന്നുന്ന ആളുകളോട് വാതോരാതെ സംസാരിക്കുന്ന രീതിയും ഉള്ളവർ ആയിരിക്കും. സ്വന്തം താല്പര്യങ്ങൾക്ക് അനുസൃതമായ ആളുകൾ മാത്രമായി കൂട്ടുകൂടുന്നവർ ആയിരിക്കും. രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം തിരഞ്ഞെടുത്ത ആളുകളാണ് നിങ്ങൾ എങ്കിൽ, ഈ മൈന നിങ്ങളോട് പറയുന്നത് നിങ്ങൾ ഈശ്വര വിശ്വാസികളായ വ്യക്തികളാണ് എന്നതാണ്. ഏതൊരു പ്രവർത്തിക്കുമെന്നും ഈശ്വരന്റെ അനുഗ്രഹം കൂടി ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും ഇവർ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

https://youtu.be/4fRVTQrxH2k

https://youtu.be/EqXZxf7YF9o

Scroll to Top