മാനസിക രോഗിയുടെ ഭാര്യയുമായുള്ള പ്രശ്നം തീർക്കാൻ വീട്ടിലെത്തിയ ഡോക്ടർ കണ്ടതും അവിടെ സംഭവിച്ചതും

വിനോദ് തന്റെ ആശുപത്രി മുറിയിലേക്ക് കടന്നു വന്നപ്പോൾ ഡോക്ടർ ഒരു മൊബൈൽ ചാറ്റ് ആയിരുന്നു. വിനോദിനെ കണ്ടപ്പോൾ മൊബൈൽ മാറ്റിവെച്ചുകൊണ്ട് എന്താണ് അയാളുടെ പ്രശ്നം എന്ന് തിരക്കി. ഭാര്യ തന്നോട് മിണ്ടുന്നില്ല എന്നതായിരുന്നു അയാളുടെ പ്രശ്നം. വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം ആയി കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല. സമയമുണ്ട് എങ്കിലും അവളെനോട് സംസാരിക്കുന്നില്ല. അവൾക്ക് എന്നെയും എനിക്ക് അവളെയും ഒരുപാട് ഇഷ്ടമാണ്.

   
"

പക്ഷേ എനിക്ക് വർഷങ്ങൾക്ക് മുൻപ് മാനസികരോഗം ഉണ്ടായിരുന്നു എന്നത് മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. അതുകൊണ്ടുതന്നെ വിവാഹശേഷം നാളുകൾ കഴിഞ്ഞപ്പോൾ അവൾ ഇതെല്ലാം തിരിച്ചറിഞ്ഞു. അതുകൊണ്ട് പിന്നീട് അവൾ എന്നോട് സംസാരിക്കാതെ ആയി. അവൾ മിണ്ടാതിരിക്കുന്നത് ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയുന്നില്ല. രാത്രിയിൽ ഉറക്കമില്ലാതെ എഴുന്നേറ്റു നടക്കുന്ന ഒരു അവസ്ഥയാണ് എനിക്ക് ഉള്ളത്.

എത്ര ശ്രമിച്ചാലും ഉറക്കം വരാത്ത ഒരു അവസ്ഥയാണ്. എന്റെ ഈ ഉറക്കമില്ല അമ്മയ്ക്ക് എന്തെങ്കിലും ഒരു പരിഹാരം ചെയ്യണം എന്നത് പറഞ്ഞുകൊണ്ടാണ് വിനോദ് ഡോക്ടറുടെ മുൻപിൽ കേണത്. തന്റെ ഭാര്യയിൽ നിന്നും വിട്ട് അകലുമോ എന്ന ഭയമാണ് തന്റെ മനസ്സിലുള്ളത് അതുകൊണ്ട് താൻ ഭയക്കേണ്ട ഇതിന് പരിഹാരം സംസാരിച്ചു തന്നെ തീർക്കാവുന്നതാണ് എന്ന് പറഞ്ഞപ്പോൾ വിനോദ് അല്പം ആശ്വാസത്തോടെ വീട്ടിലേക്ക് പോയി. പോകുന്ന സമയത്ത് ഡോക്ടറുടെ മൊബൈൽ നമ്പറും വാങ്ങിക്കൊണ്ടാണ് പോയത്. പിന്നീട് സംഭവിച്ചതെല്ലാം വലിയ ട്വിസ്റ്റുകളാണ്. വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top