ഒരു ചിലവുമില്ലാത്ത ഈ കാര്യം ചെയ്താൽ നിങ്ങളുടെ വീട്ടിലിനി എലി വരില്ല

പല ആളുകളുടെയും ഒരു പ്രധാന പ്രശ്നമാണ് വീടിനകത്ത് വലിയ രീതിയിൽ എലി ശല്യം ഉണ്ടാകുന്നു എന്നത്. ഇത്തരത്തിൽ വലിയ രീതിയിൽ എലി ശല്യം ഉണ്ടാകുന്നത് നിങ്ങളുടെ പല ഡോക്യുമെന്റ്സ് കളും പോലും നശിപ്പിക്കാനുള്ള കാരണമാകാം. അടുക്കളയിലും പലതും നമുക്ക് ആവശ്യമുള്ളവ ഏലികൾ നശിപ്പിച്ച് പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ വലിയ തോതിൽ എലിയുടെ ശല്യം നിങ്ങളുടെ വീട്ടിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ.

   
"

തീർച്ചയായും ഇത് ഇല്ലാതാക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ എലി ശല്യം ഉണ്ടാകുന്ന സമയത്ത് ഇതിന് തുരത്താൻ ഏറ്റവും നാച്ചുറൽ ആയ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ പരീക്ഷിക്കുന്നത് എന്തുകൊണ്ഡും മറ്റു സൈഡ് എഫക്ടുകൾ ഒന്നുമില്ലാതിരിക്കാൻ സഹായിക്കും. ഇങ്ങനെ എലികളെ പൂർണമായും നിങ്ങളുടെ.

വീട്ടിൽ നിന്നും തുരത്താൻ ചെയ്യേണ്ടത് വളരെ നിസ്സാരമായ ഈ കാര്യമാണ്. ഇതിനായി ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടി എടുക്കാം. ഇതിലേക്ക് ഒരു പാരസെറ്റമോൾ ഗുളിക പൊട്ടിച്ച് ചേർക്കാം. നല്ലപോലെ ഉടച്ചു ചേർക്കണം. ശേഷം ചപ്പാത്തി കുഴക്കും പോലെ കുഴച്ചെടുക്കാം. എലി വരാണ് സാദ്യത ഉള്ള സ്ഥലങ്ങളിൽ ഇത് വെച്ച് കൊടുക്കാം. ഉറപ്പായും ഇത് ഒരിക്കൽ കഴിച്ചാൽ എലി പിന്നെ ആ ഭാഗത്തേക്ക് വരില്ല. ഒന്നു പരീക്ഷിച്ചു നോക്കൂ, ഫലം ഉറപ്പാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top