മൈഗ്രീൻ തലവേദനകൾക്ക് മരുന്നുകൾ കഴിച്ച് മടുത്തവരാണോ നിങ്ങൾ

ഒരുപാട് കാഠിന്യം ഏറിയ ഒരു തലവേദന പ്രഭാവമാണ് മൈഗ്രൈൻ തലവേദനകൾ. ഇങ്ങനെ മൈഗ്രൈൻ തലവേദനകൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് വലിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ച് ഈ മൈഗ്രേൻ തലവേദനകൾ ഉണ്ടാകുന്ന സമയത്ത് ഒരു കാര്യത്തിലും കോൺസെൻട്രേറ്റ് ചെയ്യാനുള്ള അവസ്ഥ ഇല്ലാതാകുന്നു. മനസ്സും ശരീരവും ഒരുപോലെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യം ആയിരിക്കും ഇത്.

   
"

ഇത്തരം മൈഗ്രേൻ തലവേദനകൾ ഒരിക്കലും പെട്ടെന്ന് ഉണ്ടാകുന്ന ഒരു അവസ്ഥ അല്ല. ഒരുപാട് വർഷങ്ങൾക്കുണ്ട് മിക്കവാറും ആളുകൾക്കും ചെറുപ്പകാലത്തിൽ തന്നെ ഈ മൈഗ്രേൻ തലവേദനകളുടെ ആരംഭം ഉണ്ടായിരുന്നിരിക്കാം. തുടക്കത്തിലെ ഇതിനെ ചികിത്സിക്കുകയാണ് എങ്കിൽ പെട്ടെന്ന് ഭേദമാക്കാൻ സാധിക്കുകയും മരുന്നുകളുടെ കാഠിന്യം കുറയ്ക്കാനും സാധിക്കുന്നു. വർഷങ്ങൾ പഴകുന്തോറും മരുന്നുകൾ ഫലിക്കാനുള്ള.

സാധ്യത കുറയുകയും ഈ തലവേദനയുടെ കാഠിന്യം വർധിക്കുകയും ചെയ്യും. നിങ്ങളും ഈ രീതിയിലുള്ള മൈഗ്രേൻ തലവേദനകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും തലവേദനയോടൊപ്പം തന്നെ വയറു സംഭാവമായ ബുദ്ധിമുട്ടുകളും വലിയതോതിൽ കാണാം. ദഹനത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളുടെ സാന്നിധ്യം തന്നെയാണ് ഈ മൈഗ്രേൻ തലവേദനകൾക്ക് കാരണമാകുന്നത്.

അതുകൊണ്ട് നിങ്ങളുടെ ദഹനം കൃത്യമാക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ മൈഗ്രേൻ തലവേദനകളും അകറ്റിനിർത്താം. ഉത്തരം തലവേദനകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങളിൽ നിന്നും പരമാവധിയും ഒഴിഞ്ഞു നിൽക്കുക. ഉച്ചത്തിലുള്ള ശബ്ദം, വലിയ വെളിച്ചം, സമയം തെറ്റിയ ഉറക്കം, ഭക്ഷണത്തിന്റെ കൃത്യത ഇല്ലായ്മ, ദൂര യാത്ര എന്നിവയെല്ലാം പ്രശ്നങ്ങളാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top