ക്ലാവ് പിടിച്ച് വെളുപ്പിക്കും ഈ ഒരു കോമ്പിനേഷൻ

ഉപയോഗിക്കാതെ ഇരിക്കുന്ന പല നിലവിളക്ക് പോലുള്ളവയും ചെമ്പ് പാത്രങ്ങളും മെഴുക്കുപിടിച്ച പാത്രങ്ങളും ഒരുപോലെ വൃത്തിയാക്കാൻ ഒരുപാട് പ്രയാസം ഉണ്ടാകാറുണ്ട്. സോപ്പ് ഉപയോഗിച്ച് ഇവ വൃത്തിയാക്കാൻ ശ്രമിച്ചാലും പൂർണമായും വൃത്തിയാകാത്ത ഒരു സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ വൃത്തിയാക്കാതെ കഷ്ടപ്പെടുന്ന പല പാത്രങ്ങളും ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഈ ഒരു രീതിയിലൂടെ പാത്രങ്ങളും.

   
"

നിലവിളക്കും പോലും വൃത്തിയാക്കി മാറ്റാം. ഇങ്ങനെ വൃത്തിയാക്കാൻ അധികം ചെലവില്ലാത്ത ഈ രീതിയിൽ തന്നെയാണ് നല്ലത്. ഒരിക്കലെങ്കിലും നിങ്ങൾ ഈ രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ പിന്നീട് മറ്റു മാർഗങ്ങൾ ഒന്നും ഇതിനുവേണ്ടി തിരഞ്ഞെടുത്തില്ല. അത്രയും റിസൾട്ട് നൽകുന്ന ഒരു രീതിയാണ് ഇത്. നിങ്ങളുടെ പാത്രങ്ങൾ ക്ലാവ് പിടിച്ച അവസ്ഥ പൂർണ്ണമായും മാറ്റിയെടുക്കുന്നതിനായി.

ഒരു ചെറുനാരങ്ങയുടെ പകുതിയാണ് ആവശ്യം. ഒരു ചെറുനാരങ്ങ നടു മുറിച്ച് എടുത്തശേഷം ഇതിന്റെ മുറിച്ച് ഭാഗത്തേക്ക് അല്പം പേസ്റ്റ് ചേർത്ത് കൊടുക്കാം. കോൾഗേറ്റ് പോലുള്ള വെളുത്ത നിറത്തിലുള്ള പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ എഫക്ട് നൽകുന്നത്. അല്പം ഉപ്പും കൂടി ചേർക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് വൃത്തിയാക്കുന്നത് കാണാം. ഇത് ഉപയോഗിച്ച് വിളക്കും മറ്റും എന്നെ പിടിച്ച അവസ്ഥയിൽ നിന്നും പൂർണമായും മാറി നല്ല പുതിയത് പോലെ ആയി കിട്ടും. ചെറുനാരങ്ങയുടെ തുണ്ട് ഉപയോഗിച്ചു സ്ക്രബ്ബർ ഉപയോഗിച്ചും നിങ്ങൾക്ക് ഒരു പോലെ ഉരച്ച് വൃത്തിയാക്കാം. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top