ഇന്ന് വെരിക്കോസ് സംബന്ധമായ രോഗങ്ങളെക്കുറിച്ച് നമുക്ക് ഡോക്ടർമാരെക്കാൾ കൂടുതൽ അറിവുള്ള ഒരു രീതിയാണ് കാണുന്നത്. കാരണം അത്രയേറെ ആളുകൾ ഇന്ന് ഈ രോഗം മൂലം പ്രയാസപ്പെടുന്നുണ്ട്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിൽ കാലിന്റെ ഭാഗത്തു ഞരമ്പുകൾ തടിച്ചു വീഴ്ത്തി പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ. പെട്ടെന്ന് പൂർണമായും ഇല്ലാതാകുന്ന ഒരു രോഗാവസ്ഥയല്ല ഇത് എന്നതുകൊണ്ട്.
തന്നെ ഒരുപാട് ആളുകളുടെ അവസ്ഥ വർഷങ്ങളോളം നിലനിൽക്കുന്നു. പ്രത്യേകിച്ചും കാലിന്റെ പുറകിലാണ് ഇത് അധികവും കാണാറുള്ളത് എങ്കിലും ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഈ ഒരു അവസ്ഥ ഉണ്ടാകാവുന്നതാണ്. യഥാർത്ഥത്തിൽ രക്തം ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രവർത്തനങ്ങൾക്കായി നൽകിയിട്ടും തിരിച്ച് ഹൃദയത്തിലേക്ക് എത്താതെ ഏതെങ്കിലും ഭാഗത്ത് തടസ്സപ്പെട്ട് നിൽക്കുന്നതാണ് ഈ വെരിക്കോസ് പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുന്നത്. മിക്കവാറും ആളുകൾക്കും ഇത് കാൽ മസിലുകളിലാണ് കാണാറുള്ളത്.
അത്തരത്തിൽ രക്തപ്രവാഹം കൂടുതൽ സുഗമമാക്കാൻ രീതിയിലുള്ള ഒരു ജീവിത ശൈലിയും ഭക്ഷണക്രമവും നിങ്ങൾ പാലിക്കുകയാണ് എങ്കിൽ ഈ ഒരു അവസ്ഥയും മറികടക്കാൻ സാധിക്കും. കാലുകൾക്ക് റസ്റ്റ് കൊടുക്കുക എന്ന് പറയുമ്പോൾ കാലുകൾ കസേരയിലേക്ക് നീട്ടി വയ്ക്കുകയല്ല, കാല് നെഞ്ചിനേക്കാൾ ഉയർന്ന ഒരു അവസ്ഥയിലേക്ക് കയറ്റി വയ്ക്കുകയാണ് വേണ്ടത്. ബ്രോക്കോളി ഉലുവ നേന്ത്രപ്പഴം ചെറുമത്സ്യങ്ങൾ എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.