ഏത് വലിയ ആഗ്രഹവും നടക്കാൻ ഈ മൂന്ന് തിങ്കളാഴ്ച മതി

നിങ്ങളുടെ മനസ്സിൽ എത്ര വലിയ ആഗ്രഹങ്ങൾ ഉണ്ട് എങ്കിലും പലപ്പോഴും ഇത് ജീവിത സാഹചര്യങ്ങൾ കൊണ്ട് നടക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് എത്ര തന്നെ തീവ്രമാണ് എങ്കിലും അത് നടന്നു കിട്ടാനുള്ള ഒരു എളുപ്പമാർഗമാണ് ഇന്ന് പറയുന്നത്. വീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് ഈ വഴിപാടുകൾവീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് ഈ വഴിപാടുകൾ ചെയ്യേണ്ടത്.

   
"

കൃത്യമായി 3 തിങ്കളാഴ്ച ദിവസങ്ങളിൽ നിങ്ങൾ ഈ വഴിപാട് ചെയ്താൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും നിങ്ങൾ ആഗ്രഹിച്ചതെല്ലാം നടന്നു കിട്ടുകയും ചെയ്യും. ഈ മൂന്ന് തിങ്കളാഴ്ച നിങ്ങൾക്ക് പോകാൻ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഇത് ചെയ്തു തുടങ്ങുക. അങ്ങനെ ആദ്യത്തെ തിങ്കളാഴ്ച ക്ഷേത്രം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുക. അന്നേ ദിവസം ദേവിക്ക്.

ഒരു പിന്നിളക്കും ഭഗവാനെ ജലധാരയും വഴിപാടായി നടത്തണം. വീണ്ടും രണ്ടാമത്തെ തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി ഭഗവാനെ 9 കൂവളത്തില കൊണ്ട് പതിനാറ് ശരിക്കും പൂവ് ഉപയോഗിച്ചു അഹോര പുഷ്പാഞ്ജലി നടത്തുക. മൂന്നാമത്തെ തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി ഭഗവാനെ രുദ്ര സൂക്ത പുഷ്പാഞ്ജലി കൂടി നടത്തുക. ഈ മൂന്ന് വഴിപാടുകൾ ചെയ്തിരുന്നാൽ ഉറപ്പാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യവും വളരെ എളുപ്പത്തിൽ സാധ്യമാകും. ഇങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം വെളിവാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top