അന്ന് മൂകാംബിക നടയിൽ വെച്ചാണ് മാളൂട്ടിയെ ശ്രീ പിന്നീട് വീണ്ടും കാണുന്നത്. ഇപ്പോൾ വയസ്സ് 60 ആയി എങ്കിലും ഇപ്പോഴും ചെറുപ്പത്തിലെ ആ കളിക്കൂട്ടുകാർ തന്നെയാണ് തങ്ങൾ എന്ന് അവർ അപ്പോൾ ചിന്തിച്ചു പോയി. ബന്ധം അനുസരിച്ച് മുറ ചെറുക്കനായിരുന്നു അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ അങ്ങനെയൊരു സ്നേഹബന്ധത്തിലാണ് അവർ വളർന്നുവന്നത്. എന്നാൽ അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം.
ഏൽക്കേണ്ടി വന്നതുകൊണ്ട് തന്നെ ശ്രീയേട്ടൻ പിന്നീട് ഗൾഫിലേക്ക് ജോലിക്കായി പോയി. വിവാഹപ്രായമായതുകൊണ്ട് തന്നെ ശ്രീയേട്ടനെ കാത്തുനിൽക്കാതെ തനിക്ക് നല്ല മറ്റൊരു ചെറുക്കനെ വീട്ടുകാർ കണ്ടെത്തി. അതുകൊണ്ട് ശ്രീയേട്ടൻ കല്യാണത്തിന് വരരുത് എന്ന് തന്നെ പറയേണ്ടതായി വന്നു. അവൾക്ക് ഒരിക്കലും അദ്ദേഹത്തിന് മുഖം കണ്ടുകൊണ്ട് അങ്ങനെയൊരു കാര്യത്തിനുവേണ്ടി തുടിക്കില്ലായിരുന്നു. ജീവിതത്തിൽ.
നിന്നും ഒഴിവായി പോയ ശ്രീ പിന്നീട് കാണുന്നത് വർഷങ്ങൾക്ക് ശേഷം ആ ക്ഷേത്ര നടയിൽ വച്ചാണ്. പക്ഷേ അപ്പോഴേക്കും അവളുടെ ഭർത്താവ് വളരെ വർഷങ്ങൾക്കു മുൻപേ മരിച്ചു മക്കളെ കഷ്ടപ്പെട്ട് വളർത്തിയ ഒരു പക്വത വന്ന സ്ത്രീ ആയി മാറിയിരുന്നു. പക്ഷേ വേദനയോടെയാണ് അന്ന് അവർ സത്യം മനസ്സിലാക്കിയത്. തന്റെ മക്കൾക്ക് ഇന്ന് അവർ ഒരു വലിയ ഭാരമായി തീർന്നിരിക്കുന്നത് അതുകൊണ്ടുതന്നെ മൂകാംബിക ക്ഷേത്രം നടയിൽ അമ്മയെ ഉപേക്ഷിച്ചു പോകാൻ വന്നതാണ് മക്കൾ. ഈ സത്യം മനസ്സിലാക്കിയപ്പോൾ ശ്രീ തന്റെ കളിക്കൂട്ടുകാരിയെ വീണ്ടും തന്നെ ജീവിതത്തിലേക്ക് സഖിയായി തിരഞ്ഞെടുത്തു. വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.