ഒരിക്കലും വീട്ടിലേക്കുള്ള പടിവാതിൽ ഈ ഭാഗത്ത് ആകരുത്

ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ എല്ലാതരത്തിലുള്ള വാസ്തുപരമായ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടാണ് പണിയുന്നത് എങ്കിൽ തീർച്ചയായും ആ വീട്ടിലുള്ള ജീവിതം സന്തോഷപൂർണ്ണം ആയിരിക്കും. എന്നാൽ ഇന്ന് പലരും തങ്ങളുടെ സൗകര്യത്തിനുവേണ്ടി മനപ്പൂർവമായി ഇത്തരം വാസ്തു കാര്യങ്ങളിൽ ശ്രദ്ധിക്കാതെ വിട്ടുകളയുന്നു. പ്രത്യേകിച്ച് നിങ്ങളുടെ ഒരു വീട്ടിലുള്ള ജീവിതം സന്തോഷപൂർണ്ണമാകുന്നതിന് വേണ്ടി തന്നെ പ്രധാനമായും.

   
"

ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് ഉള്ളത്. നിങ്ങളുടെ വീടിന്റെ ദർശനം ഏത് ഭാഗത്തേക്കാണ് എന്നതും വീട്ടിലേക്കുള്ള പടി ഏതുഭാഗത്തു നിന്നാണ് ഉണ്ടാകുന്നത്. ഒരു വീട്ടിലേക്കുള്ള ഗേറ്റ് തുറന്ന് കടന്നുവരുന്നത് ഈ ഭാഗത്തുനിന്ന് ആണ് എങ്കിൽ ഉറപ്പായും ആ വീട്ടിലുള്ള ജീവിതം ദുസഹം ആയിരിക്കും. പ്രധാനമായും ഒരു വീട്ടിലുള്ള ഗേറ്റ് പ്രധാന വാതിലിൽ എന്നിവയെല്ലാം തന്നെ കൃത്യമായ വാസ്തുവനുസരിച്ച് പണിയുക. ഇത്തരത്തിൽ.

വാസ്തു അനുസരിച്ച് വീടിന്റെ ഗേറ്റും മതിലും പണിയുന്നത് തന്നെയാണ് ആ വീട്ടിൽ ജീവിതം സന്തോഷപൂർണ്ണമാകാൻ സഹായിക്കുന്നത്. ഒരു വീടിന് 8 ദിക്കുക്കൾ ആണ് ഉള്ളത്. ഈ 8 ദിക്കുകളും ഒരുപോലെ പ്രധാനപ്പെട്ടവയാണ്. പ്രത്യേകിച്ച് ഇവയെ ഒരു ദിക്കിൽ നിന്ന് മാത്രമാണ് നിങ്ങളുടെ വീട്ടിലേക്കുള്ള ഗേറ്റ് തുറന്നുവരുന്നത് എങ്കിലും അനുയോജ്യം അല്ലാത്തത്. ഈ ഒരു ദിക്കിൽ നിന്നും വീട്ടിലേക്കുള്ള ഗേറ്റ് വരുന്നത് വലിയ രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാകും. വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് ഇങ്ങനെ വലിയ ദോഷങ്ങൾ ഉണ്ടാക്കുന്ന ഭാഗം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top