എട്ടു മക്കളുള്ള അച്ഛന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്

ആശുപത്രി വരാന്തയിൽ രോഗികളുടെ ബൈസ്റ്റാൻഡേർഡ്സ് എല്ലാം തന്നെ നിരതയായി കസേരകളിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. ആ സമയത്താണ് വിനോദ് അച്ഛനെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് എത്തിയത്. പക്ഷേ ഡോക്ടറെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ രോഗം വല്ലാതെ വർദ്ധിച്ച ഐസിയുവിൽ ആക്കേണ്ട അവസ്ഥയിലേക്ക് എത്തി. അച്ഛൻ ഐസിയുവിൽ ആയതുകൊണ്ട് തന്നെ വിനോദിനെ അന്നത്തെ.

   
"

ദിവസം ജോലി ലീവ് എടുക്കേണ്ട അവസ്ഥ ഉണ്ടായി. ലീവ് എടുത്തത് അദ്ദേഹത്തെ ഒരുപാട് മുഷിപ്പിക്കുന്ന കാര്യമായിരുന്നു. കാരണം അച്ഛനുവേണ്ടി സമയം ചെലവഴിക്കുന്നത് വലിയ ഒരു ബുദ്ധിമുട്ടായി അദ്ദേഹത്തിന് തോന്നി. ചെക്കപ്പിന് വേണ്ടി വന്ന ആളുകളെ പിന്നീട് ഐസിയുവിൽ ആക്കിയത് ആശുപത്രിക്കാരുടെ പണം കിട്ടാനുള്ള മാർഗമാണ് എന്ന് ശ്യാമ പറഞ്ഞപ്പോൾ തിരിച്ചു ഒന്നും മറുപടി പറയാനാകാതെ അയാൾ മിണ്ടാതിരുന്നു. അപ്പോഴാണ് അവിടെ തന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന അലക്സിനെ കണ്ടത്. മാസം ഒന്നായി തന്റെ അച്ഛന്.

വേണ്ടി ആശുപത്രി വരാന്തയിൽ അയാൾ സമയം ചെലവഴിക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഒരു തരത്തിലും അദ്ദേഹത്തിന് ആ കാര്യത്തിൽ മനസ്സിനെ പ്രയാസം ഉണ്ടായിരുന്നില്ല. കാരണം അവനെ അറിയാമായിരുന്നു തന്റെ അനാഥത്വത്തിൽ തനിക്ക് കൂട്ടായി വന്നത് അച്ഛനാണ് എന്ന കാര്യം. എട്ടുമക്കൾ ഉണ്ടായിട്ടും അനാഥനായ തന്നെ എടുത്തു വളർത്തിയ അച്ഛന് ഇപ്പോൾ തുണയായത് അലക്സ് തന്നെയാണ്. ഇനി ഒന്നും ചെയ്യാനില്ല വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ഡോക്ടർമാർ പറഞ്ഞിട്ടും അയാൾ കൊണ്ടുപോകാതെ ആശുപത്രിയിൽ ശുശ്രൂഷിച്ചു കൊണ്ടിരുന്നതും അതുകൊണ്ടാണ്. വീഡിയോ മുഴുവൻ കാണാം.

Scroll to Top