തള്ളവിരലിലെ ഈ വെള്ള നിറം അത്ര നിസ്സാരമല്ല

ലക്ഷണശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയാൻ ജ്യോതിഷത്തിൽ പല രീതികളും ഉണ്ട്. അത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ നഖത്തിൽ കാണുന്ന വെളുത്ത നിറത്തിലുള്ള പാട് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് പറയുന്നു. പ്രത്യേകിച്ചും തള്ളവിരലിലെ നഖത്തിൽ കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള പാട് ജീവിതത്തിലെ.

   
"

വലിയ ഉയർച്ചകളെയാണ് സൂചിപ്പിക്കുന്നത്. ചിലർക്ക് ഇത് നേരത്തെ ഒരു വര മാത്രമായാണ് കാണപ്പെടുന്നത്. എന്നാൽ മറ്റു ചില ആളുകൾക്ക് ഇത് നഖത്തിന്റെ പകുതിയോളം നിറഞ്ഞുനിൽക്കുന്ന വെളുത്ത നിറമായും കാണപ്പെടും. ചുരുക്കം ചില ആളുകളിൽ മാത്രമാണ് ഈ വെളുത്ത നിറം ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്നത്. നിങ്ങളുടെ നഖത്തിലും ഇത്തരം ഒരു നിറം കാണപ്പെടുന്നുണ്ട് എങ്കിൽ അത് ഏത് രീതിയിലാണ് എന്ന് ശ്രദ്ധിച്ചുനോക്കൂ .

പ്രധാനമായും ഈ വെളുത്ത നിറം നിങ്ങളുടെ വിരൽ നഖത്തിൽ ഒരു നേർത്ത വരെ മാത്രമായാണ് കാണപ്പെടുന്നത് എങ്കിൽ ജീവിതത്തിൽ സാമ്പത്തികമായി ഉയർച്ചയും ജീവിതവിജയങ്ങളും കൈവരിക്കാനുള്ള സാധ്യതയെ കാണിക്കുന്നു. നിങ്ങൾ ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വിജയവും പോസിറ്റീവ് സമീപനങ്ങളും ഉണ്ടാകും എന്ന് മനസ്സിലാക്കാം. പൂർണ്ണമായും നഖം നിറഞ്ഞുനിൽക്കുന്ന വെളുത്ത നിറമാണ് എങ്കിൽ ഉറപ്പായും ഇത് ജീവിതത്തിലെ പല നേട്ടങ്ങളെയും സൂചിപ്പിക്കുന്നു. ചന്ദ്രക്കല ആകൃതിയിലാണ് ഇവരെ കാണപ്പെടുന്നത് എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതത്തിൽ വലിയ ജനസൗഭാഗ്യങ്ങൾ വന്നുചേരാനുള്ള സാധ്യതയാണ് കാണിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top