ചെറുപ്പക്കാരനായ ഫൈസി ഏറ്റവും മാന്യനായ ഒരു ഓട്ടോ ഡ്രൈവർ ആണ്. പല ആളുകളുടെയും വിശ്വസ്തനാണ് അവൻ അതുകൊണ്ടുതന്നെ എല്ലാവരും അവനെ തന്നെ ഫോൺ വിളിച്ച് വീട്ടിലേക്ക് ഓട്ടത്തിനായി വിളിക്കുമായിരുന്നു. മറ്റുള്ള ആളുകളുടെ ദുഃഖത്തിൽ അവരോടൊപ്പം പങ്കുചേരുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട രീതി. ആർക്കും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയില്ല എത്രയും മാന്യനായ.
ആ ചെറുപ്പക്കാരനെ തന്നെയാണ് നാസർ വീട്ടിലെ ഓട്ടത്തിനായി എപ്പോഴും ഏൽപ്പിച്ചു കൊടുക്കാറുള്ളത്. നാസറിനെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് ഫൈസി. അതുകൊണ്ടുതന്നെ പലപ്പോഴും അവനെ ഗൾഫിൽ നല്ല ജോലികൾ ഓഫർ ചെയ്തു വിളിക്കാറുണ്ടായിരുന്നു. പക്ഷേ ഫൈസിക്ക് നാട്ടുവിട്ടു പോകാൻ അത്രയും ബുദ്ധിമുട്ടും ഇഷ്ടമില്ലാതെ ഇരുന്നതുകൊണ്ട് ആണ് ഇത്രയും വലിയ അവസരങ്ങൾ എല്ലാം വേണ്ടെന്ന് നാട്ടിൽ തന്നെ..
ഈ ചെറിയ ജോലി ചെയ്ത് ജീവിക്കുന്നത്. ഫൈസിക്ക് ഒരു ഉമ്മയും പെങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവന്റെ ഉമ്മയും എപ്പോഴും പണിയുമായിരുന്നു നിനക്ക് നല്ല ജോലി കിട്ടിയത് എന്തിനാ വേണ്ടെന്ന് വെച്ചത്. പക്ഷേ നാട്ടിലും ഗൾഫിലും ജോലി തന്നെയല്ലേ ചെയ്യുന്നത് നാട്ടിലാണെങ്കിൽ അവനവന്റെ സന്തോഷത്തിന് ജോലി ചെയ്തു എന്നും ഉമ്മയെ കണ്ടു ഉമ്മയുടെ ഭക്ഷണം കഴിച്ചു ജീവിക്കാം എന്നും പറഞ്ഞപ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. അങ്ങനിരിക്കയാണ് ഒരിക്കൽ നാസറിന്റെ വീട്ടിൽ ആ സംഭവം നടന്നത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.