ശിവക്ഷേത്രത്തിലെ ഈ കറുത്ത ചരട് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും

ഈ മകരമാസത്തിൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും ഒരുപോലെ വന്നുചേരാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ പകരമാസം തീരും മുൻപ് ചില നക്ഷത്രക്കാരൻ ഉറപ്പായും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. പ്രധാനമായും കറുത്ത നിറത്തിലുള്ള ചരട് മകരമാസം തീരും മുൻപായി ശിവക്ഷേത്രത്തിൽ ചേർന്ന് പൂജാരിയോട് പറഞ്ഞു പൂജിച്ച് വാങ്ങി കൈകൾ ധരിക്കുക. ഇങ്ങനെ കറുത്ത ചരട് ധരിക്കുന്നതുകൊണ്ട് അവരുടെ ജീവിതത്തിന് ഒരു സംരക്ഷണവും ഐശ്വര്യങ്ങൾ കടന്നു വരാനുള്ള സാധ്യതയും വർധിപ്പിക്കും.

   
"

മഹാദേവന്റെ അനുഗ്രഹം ഒരുപാട് ഉള്ള നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാർ. ചിത്തിര നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾ വന്നുചേരുന്നതിനെ ഈ മകരമാസം അവസാനിക്കും മുൻപ് ശിവക്ഷേത്രത്തിൽ ദർശനം നടത്തി പൂജാരിയോട് പറഞ്ഞു പൂജിച്ച് വാങ്ങിയ കറുത്ത ചരട് കൈകളിലോ കഴുത്തിലോ അണിയാം. ചിത്തിര നക്ഷത്രക്കാർ മാത്രമല്ല ചോദ്യം നക്ഷത്രത്തിൽ ജനിച്ച ആളുകളും.

ഇതേ രീതിയിൽ തന്നെ കറുത്ത ചരട് പൂജിച്ച് വാങ്ങി കൈകളിലോ കഴുത്തിലോ അണിയേണ്ടതുണ്ട്. അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് വരാൻ പോകുന്നത് വലിയ ദോഷങ്ങളുടെ നാളുകളാണ് എന്നതുകൊണ്ട് തന്നെ ഇവർ ഉറപ്പായും കൈകളിൽ ഈ കറുത്ത ചരടുകൾ വാങ്ങി അണിയണം. പൂരം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഈ സമയത്ത് വലിയ രീതിയിൽ ശത്രു ദോഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട് ഇത് ഒഴിവാക്കുന്നതിന് കറുത്ത ചരട് അണിയുന്നത് സഹായിക്കും. ആയില്യം നക്ഷത്രക്കാരും ഈ സമയത്ത് കറുത്ത ചരടുകൾ കയ്യിൽ ധരിക്കുന്നത് ഉത്തമമാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

https://youtu.be/5AkJpeK6SZE

Scroll to Top