ഇങ്ങനെ ചെയ്താൽ ഇനി നിങ്ങളുടെ ബാത്റൂമിൽ സുഗന്ധം പരക്കും പൈപ്പുകൾ എല്ലാം പുതിയത് പോലെയാകും

നിങ്ങളുടെ ബാത്റൂമിൽ ഉറപ്പായും പരീക്ഷിച്ചു നോക്കാവുന്ന ഒരു നല്ല മാർഗമാണ് ഇത്. ബാത്റൂമിലെ പൈപ്പിൽ ഒരുപാട് നാളുകൾ കഴിയുന്ന സമയത്ത് പ്ലാവ് പിടിച്ചോ വെള്ളത്തിന്റെ കറപിടിച്ചുകൊണ്ട് വൈപ്പിന്റെ നിറം മാറുന്നത് കാണാറുണ്ട്. എന്നാൽ ഈ നേരമെല്ലാം മാറി നിങ്ങളുടെ പൈപ്പും ബാത്രൂം ഒരുപോലെ മനോഹരമാകുന്നതിന് ഈ ഒരു ടിപ്പ് സഹായകമാണ്. മാസത്തിൽ അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം കൂടുമ്പോഴെങ്കിലും.

   
"

ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക. ഉറപ്പായും നിങ്ങളെ അതിശയിപ്പിക്കുന്ന റിസൾട്ട് ഉണ്ടാകും. നിങ്ങളുടെ ബാത്റൂമിലെ പൈപ്പിലും ഇതുപോലെ കറപിടിച്ച രീതിയിൽ കാണുന്നുണ്ടെങ്കിൽ ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് വെറും ഒരു ചെറുനാരങ്ങ മുറി കൊണ്ട് പരിഹാരമാണ്. ഒരു ചെറുനാരങ്ങയുടെ പകുതി ഭാഗമോ അല്ലെങ്കിൽ ചെറുനാരങ്ങ ഉപയോഗിച്ച് ശേഷം അതിന്റെ തൊണ്ടോ ഉപയോഗിച്ച് ഈ കാര്യം ചെയ്യാം.

ഇതിനായി നിങ്ങളുടെ ബാത്റൂമിലെ പൈപ്പിനും മുകളിലും മറ്റു ഭാഗങ്ങളിലും കാണപ്പെടുന്ന കറ ഒഴിവാക്കാൻ ചെറുനാരങ്ങയുടെ പകുതിഭാഗം ഉപയോഗിച്ച് നല്ലപോലെ ഉരച്ചു കൊടുക്കാം. ഇതിലേക്ക് അല്പം ഉപ്പും ചേർത്ത് രക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് റിസൾട്ട് ഉണ്ടാകും. പൈപ്പിലെ കറ മാറുന്നതോടൊപ്പം ബാത്റൂമിൽ ഒരു നല്ല പോസിറ്റീവ് സ്മെല്ലും നിലനിൽക്കും. നിങ്ങൾക്ക് ഇനി നിങ്ങളുടെ ബാത്റൂമിൽ ഒരു പോസിറ്റീവ് എനർജി നിലനിർത്താൻ ചെറുനാരങ്ങയിൽ ഉപ്പ് ചേർത്തുള്ള ഈ പ്രയോഗം ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top