മരിക്കാൻ പോയ അയാൾ വേ.ശ്യാ.ലയ.ത്തിൽ നിന്നും തന്റെ ഭാര്യയെ കണ്ടെത്തി

ഒരുപാട് പണം ഉണ്ടായിട്ടും തനിക്ക് സ്വന്തമായി ആരുമില്ലാത്തതുകൊണ്ട് തന്നെ അനാഥത്വം ജീവിതത്തിൽ അനുഭവിച്ച ജീവിതം മതിയാകാം എന്ന ആഗ്രഹിച്ചാണ് അയാൾ അന്ന് ആ സ്ഥലത്തേക്ക് ചെന്നത്. തനിക്ക് ഒരു മുറപ്പെണ്ണ് ഉണ്ടായിട്ടും അവൾക്ക് തന്റെ കൂടെയുള്ള ജീവിതം ഒട്ടും താല്പര്യമില്ലാത്തതുകൊണ്ട് എന്തുകൊണ്ടോ തന്നെ ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് അവൾ കാലെടുത്തുവെച്ചു. അവിടെ ഈ മാറ്റം അയാളുടെ.

   
"

ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും മാനസികമായി അയാൾ തകർന്നു പോവുകയും ചെയ്തു. എനിക്ക് സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ആരും ഇല്ലെന്ന തോന്നൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചു. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെ ജീവിക്കേണ്ടിവന്ന അയാൾക്ക് ജീവിതം തന്നെ അവസാനിപ്പിക്കണം എന്നാണ് തോന്നിയത്. എല്ലാം ജീവിതം അവസാനിക്കുന്നതിനു മുൻപ് ഒരു പെണ്ണിന്റെ.

സുഖം അറിയണമെന്ന് ആഗ്രഹിച്ച ആയാൽ ഒരു വേശ്യാലയത്തിലേക്ക് ആണ് എത്തി ചേർന്നത്. എന്നാൽ അവിടെ വന്നാ കുട്ടിയെ അവളുടെ മുഖത്ത് നിഷ്കളങ്കതൊന്നും കണ്ട് അയാൾക്ക് ഒന്ന് സ്പർശിക്കാൻ പോലും തോന്നിയില്ല. അവളുടെ തിരിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞപ്പോൾ ഇപ്പോൾ ബസ്സിലെ തിരിച്ചു പോകണമെങ്കിൽ രാവിലെ പോകാം എന്ന് പറഞ്ഞു. അയാൾ കൊടുത്ത പണം അവർ സ്വീകരിച്ചില്ല. ഒരുപാട് സമയം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ജീവിതകഥകൾ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പങ്കുവച്ചു. എന്നാൽ ഇത് അവരുടെ ജീവിതം തന്നെ തുടങ്ങുന്നതിനുള്ള വഴിയായി മാറി. തുടർന്ന് കൂടുതൽ അറിയാൻ വിഡിയോ മുഴുവനായി കാണാം.

Scroll to Top