അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ പ്ലാൻ ചെയ്ത മകനും മരുമകൾക്കും അവർ കൊടുത്ത പണി

സാധാരണയായി വീട്ടിലേക്കുള്ള പച്ചക്കറിയും മറ്റ് മാർക്കറ്റ് സാധനങ്ങളും വാങ്ങാൻ ജാനകിയമ്മ തന്നെയാണ് പോകാറുള്ളത്. സാധാരണ രണ്ടുനേരം പോകാറുള്ള അവർ ഒരു നേരമാക്കി ചുരുക്കി, അവൾക്ക് അത് വയ്യാതെ ആയി തുടങ്ങിയിരുന്നു. വീട്ടിലേക്കുള്ള മീനും മറ്റു പച്ചക്കറികളും മലക്കറികളും വാങ്ങി തിരിച്ചു പോകുന്ന സമയത്ത് അന്ന് പതിവിൽ നിന്നും വിപരീതമായി ഒരാൾ അവരെ നോക്കി ചിരിച്ചുകൊണ്ട് മാർക്കറ്റിനകത്ത് നിൽക്കുന്നുണ്ടായിരുന്നു.

   
"

ഒരുതരത്തിലും പരിചയം ഇല്ലാത്ത ആൾ ആയതുകൊണ്ട് ജാനകിയമ്മ അവരെ ശ്രദ്ധിക്കാനായി പോയില്ല. തിരിച്ച് വീട്ടിലേക്ക് ഒരു ഓട്ടോ വിളിച്ചുകൊണ്ടുതന്നെ പോയി. പിറ്റേന്ന് വീണ്ടും മാർക്കറ്റിലേക്ക് വന്നപ്പോൾ അയാൾ അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു. അന്ന് ജാനകി അമ്മയുടെ കയ്യിലുണ്ടായിരുന്ന സഞ്ചി കൊളുത്തുപൊട്ടി താഴെ വീണപ്പോൾ ആരും ആരെയും സഹായിക്കാനായി ഇങ്ങോട്ട് വന്നില്ല.അപ്പോഴാണ് അയാൾ ഓടി വന്ന്.

അതെല്ലാം വെറുതെയെടുത്ത് അവർക്ക് ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക്. പിറ്റേന്ന് ജാനകിയമ്മ മാർക്കറ്റിൽ എത്തിയപ്പോൾ അയാളെ കാണുകയും ആരാണ് എന്ന് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് തന്റെ കൂടെ പണ്ട് സ്കൂളിൽ പഠിച്ച ഒരു സഹപഠി ആയിരുന്നു എന്ന് മനസ്സിലായത്. ശശാങ്കൻ എന്നായിരുന്നു അയാളുടെ പേര്. വീട്ടിലേക്കുള്ള യാത്രയിൽ അയാളുടെ പണ്ടത്തെ മുഖം ഓർത്തെടുക്കാൻ അവർ ഒരുപാട് പ്രയാസപ്പെട്ടു പക്ഷേ ഓർമ്മ വന്നില്ല. പിന്നീട് അങ്ങോട്ട് സംഭവിച്ചതെല്ലാം വലിയ ട്വിസ്റ്റുകൾ ആയിരുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top