ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ പൂവിട്ടാൽ വലിയ ദോഷം

സാധാരണയായി വീട്ടിൽ ചെടികൾ പൂവിടുക എന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ പ്രത്യേകമായ ദോഷങ്ങൾക്കും ഇടയാക്കും എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും ചില ചെടികൾ നിങ്ങളുടെ വീട്ടിൽ പൂവിടുന്ന അവസരങ്ങൾ ഉണ്ടായ പരമാവധിയും അവർ നശിപ്പിക്കുകയോ അവരുടെ പൂക്കൾ ഉണ്ടായ ഭാഗം മുറിച്ചു കളയുകയോ ചെയ്യണം. കാരണം ഇത്തരം ചെടികൾ പൂവിടുന്നത് മരണ ദുഃഖം പോലും ഫലം ഉണ്ടാക്കാൻ ഇടയാകുന്നു.

   
"

പ്രധാനമായും നിങ്ങളുടെ വീട്ടിൽ കറിവേപ്പില വളർത്തുന്നുണ്ട് എങ്കിൽ ഇത് പൂവിട്ട് കാണുന്നത് അത്ര ഗുണകരമായ കാര്യമായ എല്ലാ കരുതപ്പെടുന്നത്. കറിവേപ്പില മാത്രമല്ല നാരകം പൂക്കുന്നിടം നശിക്കും എന്ന് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. വീടിനോട് ചേർന്ന് ഇവ വളർത്താതിരിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. പപ്പായ മരം വീട്ടിൽ ഉണ്ടാകുന്നതും പൂക്കുന്നതും കായ്ക്കുന്നതും സർവ്വസാധാരണമാണ്. നിങ്ങളുടെ വീടിനേക്കാൾ കൂടിയ ഉയരത്തിലാണ് ഇത്.

പൊങ്ങുന്നതും പൂക്കുന്നതും എങ്കിൽ വലിയ ദോഷങ്ങൾക്ക് ഇടയാക്കും. യൂഫോർബിയ പോലുള്ള ചെടികൾ ഒരുപാട് പൂക്കൾ ഉണ്ടാകുന്ന ഒന്നാണ് എങ്കിലും പൂക്കൾ പൂജയ്ക്ക് പോലും ഉപയോഗിക്കാത്തവയാണ് എന്ന് തിരിച്ചറിയാം. ഇത് ഒരിക്കലും നിങ്ങളുടെ വീടുകളിൽ വളർത്തുന്നത് അത്ര അനുയോജ്യമല്ല. കള്ളിമുൾച്ചെടികൾ വീടുകളിൽ ഭംഗിയ്ക്കായി വളർത്താറുണ്ട് എങ്കിലും ഇവ പൂക്കുന്നത് പലപ്പോഴും വലിയ ദോഷങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെടികൾ വീട്ടിൽ നിന്നും അല്പം മാറി വളർത്തുന്നത്, വീടിന്റെ പുറകുവശത്തായി വളർത്തുന്നതോ ആണ് ഉത്തമം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top