സ്കൂളിൽ നിന്നും ടൂർ പോകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇതിലൊന്നും ഒരു താല്പര്യവുമില്ലാത്ത രീതിയിൽ തന്നെ സുമ ടീച്ചർ അല്പം മാറിയിരിക്കുന്നു. ടീച്ചറുടെ ഇരിപ്പു കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി ടീച്ചർക്ക് ടൂർ വരാൻ താല്പര്യമില്ല എന്നത്. അപ്പോഴാണ് സ്കൂളിൽ പുതുതായി വന്ന മഴ ടീച്ചർ സുമ ടീച്ചറുടെ അടുത്ത് വന്ന് ടീച്ചർ ടൂറിന് വരുന്നില്ല എന്ന് ചോദിച്ചത്. ടൂറിന് വരാൻ താല്പര്യമില്ലാഞ്ഞിട്ടല്ല.
പക്ഷേ വീട്ടിലുള്ള മക്കൾ അല്പം പോലും തന്നോട് സഹകരിക്കുന്നവരല്ല എന്നതുകൊണ്ട് തന്നെ ടൂർ വന്നാൽ തന്നെ കുടുംബത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും എന്ന് ടീച്ചർക്ക് മനസ്സിലായിരുന്നു. വയ്യാതെ കിടന്നപ്പോൾ പോലും അല്പം പോലും തനിക്ക് വേണ്ടി ഒരു തുള്ളി വെള്ളം എടുത്തു തരാൻ മക്കൾ തയ്യാറായിരുന്നില്ല അത്രയും ജീവിതത്തിൽ ഒന്നും ചെയ്യാൻ മനസ്സില്ലാത്ത മക്കളാണ് തന്റേതെന്ന് പറഞ്ഞപ്പോൾ ടീച്ചറുടെ കണ്ണൂരിൽ നിറഞ്ഞു.
ഒരു അധ്യാപികയായ തന്റെ മക്കൾ ഈ രീതിയിൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒന്നായത് ടീച്ചർക്ക് ഒരുപാട് വിഷമം തോന്നി. എന്നാൽ മഴ ടീച്ചർ പറഞ്ഞുകൊടുത്ത സൂത്രമാണ് ആ ടീച്ചറുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. മക്കൾക്ക് സ്വയം എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് മനസ്സിലാക്കണമെങ്കിൽ അവരുടെ കാര്യങ്ങൾ ടീച്ചർ ചെയ്തു കൊടുക്കാതിരിക്കാൻ പറഞ്ഞപ്പോൾ ആദ്യം അല്പം മടിച്ചു എങ്കിലും ചെയ്തപ്പോൾ വലിയ വിജയം തന്നെ ഉണ്ടായി. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.