വിവാഹം കഴിച്ച അനാഥ പെൺകുട്ടിയെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കാണാതായി, എന്നാൽ യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത്

നടരാജ എന്ന മാന്യനായ യുവാവ് തന്റെ വിവാഹ പ്രായമായപ്പോൾ മേഖന എന്ന പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് വീട്ടിൽ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് മറ്റാരുമില്ല അനാഥ പെൺകുട്ടിയാണ് എന്നറിഞ്ഞപ്പോൾ വീട്ടുകാർക്ക് ആദ്യം അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് തന്നെ മകന്റെ ആഗ്രഹത്തിന് അവർ സമ്മതിക്കുകയാണ് ഉണ്ടായത്. മരുമകൾക്ക് 17 പവൻ സ്വർണം അവർ തന്നെ വിവാഹസമ്മാനമായി നൽകി.

   
"

വളരെയധികം സ്നേഹത്തോടും കൂടിയാണ് അവരുടെ വിവാഹ ജീവിതം മുന്നോട്ടു പോയത്. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ നടരാജൻ അവൾക്ക് വേണ്ടി പുതിയ വസ്ത്രം തയ്ച്ച് വാങ്ങാൻ പോയ സമയത്ത് തിരിച്ചുവന്നു നോക്കിയപ്പോൾ മേഖനയെ വീട്ടിൽ കാണാനുണ്ടായിരുന്നില്ല. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി അയാൾ പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് സ്റ്റേഷനിൽ എത്തി പോലീസ് കാര്യം അന്വേഷിച്ച് കൂടുതൽ മുന്നോട്ടു.

പോയപ്പോഴാണ് ഇവർക്ക് 32 സിം അവളോട് അതേ ഫോണിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്ന് വിവരം ലഭിച്ചത്. യഥാർത്ഥത്തിൽ മേഖല എന്ന പെൺകുട്ടി ഒരു വലിയ പിടികിട്ടാപ്പുള്ളി തന്നെ ആയിരുന്നു. തന്നെ ശരീരം ആർക്കും മുൻപിലും പ്രദർശിപ്പിച്ചും ആർക്കു മുന്നിലും കിടന്നുകൊണ്ടും അവർ സ്വർണവും പണവും തട്ടിയെടുക്കാനുള്ള മാർഗമാണ് ഈ വിവാഹത്തെ കണ്ടിരുന്നത്. ഈ രീതിയിൽ തന്നെ നാലും അഞ്ചും വിവാഹം അവൾ കഴിച്ചിട്ടുണ്ട്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top