നാളെ ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർ ഭഗവാന്റെ തിരുമുൻപിൽ ഇങ്ങനെ ചെയ്ത് പ്രാർത്ഥിക്കുക

ഗണേശ ഭഗവാനെ പ്രതിപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് നാളത്തെ ദിവസം. സങ്കടകര ചതുർത്തി ദിവസമാണ് നാളെ. പഞ്ചപാണ്ഡവർ അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുഃഖ ദുരിതങ്ങളിലൂടെ കടന്നുപോവുകയും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്ത സമയത്ത് ശ്രീകൃഷ്ണ ഭഗവാന്റെ അടുത്ത് തങ്ങളുടെ ദുഃഖം പറഞ്ഞപ്പോൾ ഭഗവാൻ നിർദ്ദേശിച്ചു കൊടുത്ത ഒരു പ്രധാനപ്പെട്ട പ്രവർത്തിയാണ്.

   
"

ഈ സംഘടഹര ദിവസം ആചരിക്കുക എന്നത്. സംഘടഹര ചതുർത്തി ദിവസത്തിൽ ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്ന ആളുകളാണ് എന്റെ അന്നേ ദിവസം ക്ഷേത്രത്തിൽ ഭഗവാന്റെ തിരുമുമ്പിൽ കറുകമാല സമർപ്പിച്ച ഭഗവാനെ വലം പ്രാർത്ഥിക്കുകയാണ് വേണ്ടത്. പ്രധാനമായും അന്നത്തെ ദിവസം വൃതമെടുത്ത് പ്രാർത്ഥിക്കാൻ സാധിക്കുന്ന ആളുകൾ ഭക്ഷണം പൂർണമായും ഉപേക്ഷിച്ചു, അരി ഭക്ഷണം മുഴുവനായും ഉപേക്ഷിച്ചു.

അന്നേദിവസം പ്രാർത്ഥിക്കേണ്ടതാണ്. എങ്ങനെ പ്രാർത്ഥിച്ചാൽ ഉറപ്പായും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് സാധിച്ചു കിട്ടും. ഇന്നത്തെ ദിവസം ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ വ്രതം എടുത്തു കൊണ്ട് പൂജാമുറിയിൽ ഭഗവാന്റെ ചിത്രം വെച്ച് ഇതിനു മുന്നേ സന്ധ്യാസമയത്ത് 5 നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കാം. മാത്രമല്ല ഭഗവാനെ മുക്കുറ്റി സമർപ്പിക്കുന്നതും സാധിക്കാത്തവർ വെളുത്ത എരിക്കിൻ പൂവ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതും ഒരുപാട് വലിയ അനുഗ്രഹങ്ങൾ ഉണ്ടാകാൻ ഇടയാക്കും. ഓം ഗണ് ഗൺ പതെ നമ എന്ന മന്ത്രം 108 തവണ ചൊല്ലി പ്രാർത്ഥിക്കുക. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.

https://youtu.be/KSb-kXqfVRk

https://youtu.be/Zlz_CP_DH-w

Scroll to Top