അപ്രതീക്ഷിതമായ അച്ഛന്റെ മരണംവരെ ജീവിതത്തിൽ വലിയ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും തുടക്കം കുറിച്ചു. ഒന്നും അറിയിക്കാതെ തന്റെ കുടുംബത്തെ കൈവെള്ളയിൽ കൊണ്ടുനടന്ന അച്ഛൻ മരിച്ചതിനുശേഷം ആണ് പണം തിരികെ വാങ്ങാൻ വന്ന ആളുകളിൽ നിന്നും അച്ഛൻ ഇത്രയും നാൾ കടം വാങ്ങിയാണ് സ്വന്തം കുടുംബത്തിൽ ഇത്രയും പരിപാലിച്ചത് എന്ന് മനസ്സിലായത്. ഒരിക്കലും അച്ഛനോട് ഒരു തരത്തിലും ദേഷ്യം തോന്നിയിട്ടില്ല.
കാരണം ഒന്നും ആരെയും അറിയിക്കാതെയാണ് അച്ഛൻ എത്ര സഹിച്ച് നടന്നത്. അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഭാരം മുഴുവനും തന്റെ തലയിലായി. എനിക്ക് കൂടുതൽ ഭാരം നൽകാതിരിക്കാൻ വേണ്ടി അനിയത്തി എംഎ ഭരണത്തിനുശേഷം പിന്നീട് പഠിക്കാൻ പോയില്ല. അമ്മയുടെ കുറച്ചു സ്വർണവും വീടിന്റെ ആധാരവും പണയം വെച്ച് കടബാധ്യതകൾ എല്ലാം ഒഴിവാക്കുകയും ഒപ്പം രണ്ട് പെങ്ങന്മാരെ വിവാഹം കഴിച്ചുകയും ചെയ്തു.
എല്ലാവരുടെയും കാര്യത്തിൽ ഒരുപാട് ശ്രദ്ധ നൽകുന്ന സ്വന്തം അനിയത്തി കുട്ടിയുടെ വിവാഹ കാര്യത്തെക്കുറിച്ച് ആലോചിക്കാൻ സമയമായി എന്ന്, ഒരു കൂട്ടർ ഇന്ന് കാണാൻ വന്നിരുന്നു എന്ന് ജോലി കഴിഞ്ഞു വന്ന സമയത്ത് പറഞ്ഞപ്പോൾ അയാൾക്ക് അത്ഭുതം തോന്നി. വിവാഹത്തിന്റെ അന്ന് പന്തലിൽ വെച്ചാണ് ഞാൻ ആദ്യമായി കുഞ്ഞളിയനെ കാണുന്നത്. അന്ന് പന്തലിൽ ഉണ്ടായിരുന്ന എല്ലാവരും ചെറുക്കനെ കണ്ടു മുഖം ചുളിച്ചു. അത്രയും ഭംഗിയുള്ള എന്റെ അനിയത്തി കുട്ടിക്ക് കിട്ടിയത് ഇയാളെ ആണോ എന്ന് എല്ലാവരുടെയും ചോദ്യം അയാളെ വിഷമിപ്പിച്ചു. തുടർന്ന് വീഡിയോ കാണാം.