ഒരു വീട് പണിയുന്ന സമയത്ത് വീട്ടിലെ സന്തോഷകരമായ ജീവിതത്തിന് പലതരത്തിലുള്ള വാസ്തുപരമായ കാര്യങ്ങളും പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അതുപോലെതന്നെ വീട്ടിൽ താമസിക്കുന്ന സമയത്ത് ചെരിപ്പ് ഊരിയിടുന്ന കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ നൽകണം. കാരണം നിങ്ങളുടെ വീട്ടിൽ നിങ്ങൾ ചെരുപ്പ് ഊരിയിടുന്ന ഭാഗത്തെ ദോഷം കൊണ്ട് തന്നെ ചില ബുദ്ധിമുട്ട് ഉണ്ടാകാം. കൃത്യമായ പറയുകയാണ് എങ്കിൽ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആണ്.
ചെരിപ്പ് ഊരി ഇടുന്നത് അനുയോജ്യം. എന്നാൽ ഓരോ വീടിനും ഓരോ സ്ഥാനത്തേക്ക് ആയിരിക്കാൻ ദർശനം എന്നതുകൊണ്ട് തന്നെ പടിഞ്ഞാറ് ഭാഗം എന്നത് എപ്പോഴും പ്രാവർത്തികമായിരിക്കില്ല. അതുകൊണ്ട് നിങ്ങളുടെ വീടിന് മുന്നിലായി ഒരിക്കലും അലക്ഷ്യമായി ചെരുപ്പുകൾ അഴിച്ചുവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകുക. എപ്പോഴും വീടിന്റെ മുന്നിൽ ചവിട്ടുപടിയുടെ ഇടതുഭാഗത്തായി ചെരുപ്പുകൾ അഴിച്ചു വയ്ക്കുക. വാരിവലിച്ച്.
ഇടാതെ കൃത്യമായി ഒതുക്കി ഭംഗിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും ഭക്ഷണം കഴിക്കുന്ന സമയത്ത് ചെരുപ്പ് കാലുകളിൽ ഉണ്ടാകുന്നത് അത്ര നല്ല രീതിയല്ല. ഇത്തരത്തിൽ ചെരുപ്പ് ഒരു നിസ്സാരമാണ് എങ്കിലും നിങ്ങളുടെ ജീവിതത്തിൽ വലിയ ചില അപകടങ്ങൾക്ക് പോലും ഈ ചെരുപ്പിന്റെ സ്ഥാനം കാരണമാകാറുണ്ട്. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ കൃത്യമായി ചെരുപ്പ് സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തെറ്റായ സ്ഥാനങ്ങളിൽ ഒരിക്കലും ചെരുപ്പുകൾ ഊരി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.