ഒരു നാലു വയസ്സുകാരന്റെ പക്വത അവർക്ക് അതിശയം തോന്നി

അന്ന് ഗൾഫിൽ നിന്നും കുഞ്ഞുമായി നാട്ടിലേക്ക് എത്തിയതാണ് മരുമകൾ. രാവിലെ തന്നെ മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് അവൾ മുകളിലത്തെ മുറിയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നത്. അപ്പോഴാണ് പറമ്പിൽ മുറ്റമടിക്കുന്ന നാണി തള്ളയെ കണ്ടത്. അവർ ആദ്യമായാണ് പരസ്പരം കാണുന്നത് കാരണം മരുമകൾ മകനോടൊപ്പം ഗൾഫിലായിരുന്നു അങ്ങനെ സ്ഥിരമായി വരുന്ന ഒരാൾ എന്നതുകൊണ്ട് ആദ്യമായി കണ്ടുമുട്ടുന്നു.

   
"

അവർ തമ്മിൽ പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു അങ്ങനെ പുറത്തേക്ക് എത്തിയപ്പോഴാണ് അവരുടെ കൂടെ ഒരു നാലു വയസ്സായ കുഞ്ഞ് വിഷ്ണു ഉണ്ട് എന്ന് മനസ്സിലായത്. അവനെ നാലു വയസ്സായ ഒരു കുട്ടിയുടെ പക്വത ആയിരുന്നില്ല ഉണ്ടായിരുന്നത്. അല്പം മുതിർന്ന ആളുകളെ പോലെ തന്നെയാണ് അവൻ സംസാരിച്ചത് ജീവിതത്തില് പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും ആയിരിക്കാം അവനെ ഇത്തരത്തിൽ വലിയ പക്വതയാർന്ന് സംസാരിക്കാൻ.

പ്രാപ്തനാക്കിയത്. അവനോടുള്ള സംസാരത്തിനിടയിലാണ് അവർ ഇന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്ന കാര്യം അവർക്ക് മനസ്സിലായത്. നോമ്പ് തുടങ്ങിയതുകൊണ്ട് തന്നെ അവരുടെ വീട്ടിൽ മറ്റ് ഭക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർക്ക് കൊടുക്കാനായി അവൾ പുതിയ ഭക്ഷണം ഉണ്ടാക്കുകയും കൊടുക്കുകയും ചെയ്തപ്പോൾ വയസ്സായ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഈ നോമ്പുകാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ് അവർ അവർക്ക് വേണ്ടി ചെയ്തത്. ആ കുഞ്ഞിന്റെ പഠനവും അവർ ഏറ്റെടുത്തു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top