സ്വന്തം ഭർത്താവിന്റെ മുൻപിൽ ആ സ്ത്രീ ഡെലിവറിബോയുമായി ചെയ്തത് ഒരു ഭാര്യയും ചെയ്യാത്തത്

അവനെ അവന്റെ ഭാര്യയോടുള്ള സ്നേഹം വളരെ അഗാധമായിരുന്നു. കടുത്ത പ്രണയം എന്നതിനെ പറയാനാകും. പക്ഷേ ഇന്ന് അവൾ ഒരു രോഗിയായി ആശുപത്രിയിൽ കിടക്കുന്നു. അവൾക്ക് ഓപ്പറേഷൻ ചെയ്യുന്നതിന് വലിയ ഒരു തുക തന്നെ ആവശ്യമാണ്. പണം കണ്ടെത്താൻ എന്ത് ചെയ്യണം എന്നറിയാതെ അവൻ വല്ലാതെ നടുങ്ങിപ്പോയി. പക്ഷേ പണം എങ്ങനെയെങ്കിലും കണ്ടെത്തി അവളുടെ ജീവൻ രക്ഷിക്കണമെന്ന് അവൻ തീരുമാനിച്ചിരുന്നു.

   
"

അതുകൊണ്ടുതന്നെയാണ് ഡെലിവറി ബോയ് ജോലിക്ക് കയറിയത്. ജോലിക്ക് കയറി ആദ്യം ആളുകൾ ഒക്കെ അവൻ ആ സ്ത്രീയുടെ വീട്ടിൽ ഡെലിവറിക്ക് പോകുമായിരുന്നു. അവരോട് വല്ലാത്ത ഒരു ബഹുമാനം ഉണ്ടായിരുന്നു അവന്റെ മനസ്സിൽ. പക്ഷേ ഒരിക്കൽ അവരുടെ വീട്ടിൽ ചെന്ന് സമയത്ത് ആ സ്ത്രീ പറഞ്ഞ വിഷയം കേട്ട് അവനെ അവരോട് വല്ലാത്ത ദേഷ്യം ആണെന്ന് തോന്നിയത്. ഒരിക്കലും അവൻ പ്രതീക്ഷിക്കാത്ത.

രീതിയിലുള്ള സംസാരമാണ് ആ സ്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അവൻ വളരെ പെട്ടെന്ന് അവരുടെ അടുത്തു നിന്നും ഓടി പോരുകയാണ് ഉണ്ടായത്. പക്ഷേ പിന്നീട് ആശുപത്രിയിൽ എത്തിയപ്പോൾ സർജറി ചെയ്തില്ല എങ്കിൽ അവളുടെ ജീവൻ തന്നെ ഭീഷണിയിലാണ് എന്ന് ഡോക്ടർ വീണ്ടും പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും പണം ഉണ്ടാക്കാൻ ആ സ്ത്രീ പറഞ്ഞത് തന്നെ മാർഗമെന്ന് അവനും കരുതി. അങ്ങനെയാണ് അവൻ ആ സ്ത്രീയെ ഫോൺ വിളിക്കുന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.

Scroll to Top