പുതിയ കളക്ടർ സേതുലക്ഷ്മി ഓഫീസിലേക്ക് വന്ന അന്നേദിവസം മുതൽ കാണുന്നതാണ് ഓഫീസിലുള്ള രാമചന്ദ്രനും ആയി അവർക്ക് വല്ലാത്ത ഒരു അടുപ്പം. അവർ അയാളുടെ സംസാരിക്കുന്നതും പെരുമാറുന്നതും കണ്ടപ്പോഴെല്ലാം തന്നെ ഓഫീസിലുള്ള എല്ലാവർക്കും വല്ലാത്ത ഒരു സംസാര വിഷയം ആകാൻ തുടങ്ങി. ഒരു യൂണിനോട് കളക്ടർ ഇങ്ങനെയൊക്കെ പെരുമാറാമോ എന്ന് പലരും ചോദിക്കാൻ തുടങ്ങി. പലപ്പോഴും ഇതൊക്കെ സേതു ലക്ഷ്മിയുടെ.
ചെവിയിലും എത്താൻ തുടങ്ങി. യഥാർത്ഥത്തിൽ ഇന്ന് ഉച്ച ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് അവരുടെ സംസാരം കേട്ട് സേതുലക്ഷ്മി പെട്ടെന്ന് തന്നെ അഹോളിലേക്ക് കയറി വന്നു. ഭക്ഷണം കഴിക്കുന്നിടത്തു നിന്നും എല്ലാവരും എഴുന്നേറ്റ് നിന്നു. അപ്പോഴാണ് സേതുലക്ഷ്മി ഭക്ഷണത്തെ ഒരിക്കലും ഇങ്ങനെ അപമാനിക്കരുത് ഭക്ഷണത്തിനു മുൻപിൽ നിന്ന് ആരും വന്നാലും എഴുന്നേൽക്കരുത് അവിടെ തന്നെ ഇരിക്കാൻ അവരോട് ഉപദേശിച്ചത്.
നിങ്ങൾ പറയുന്നത് ഞാൻ പുറമേ നിന്നും കേട്ടു അതുകൊണ്ട് ഇതിനുള്ള മറുപടി തന്നിട്ട് ഇനി ഇവിടെ നിന്നും പോകുന്നുള്ളൂ. ഇവിടെയുള്ള പ്യൂൺ രാമകൃഷ്ണൻ എന്റെ ഭർത്താവ് ആണ്. നിങ്ങൾക്ക് ആർക്കും അറിവില്ല എന്നത് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. നിങ്ങൾ നേരിട്ട് അറിയിക്കേണ്ട ആവശ്യമില്ല എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് ഇത്രയും നാൾ പറയാതെ വിട്ടുപോയത്. കളക്ടർക്ക് പ്യൂനുമായി അവിഹിതം ഉണ്ട് എന്ന് തന്നെ പറയാൻ തുടങ്ങിയതുകൊണ്ട് ഇനി നിങ്ങൾ സത്യം അറിയണം അതുകൊണ്ടാണ് പറഞ്ഞത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.