ചില ആളുകളെ കാണുന്ന സമയത്ത് നമുക്ക് തന്നെ പ്രത്യേകമായ ഒരു അനുഭൂതി ഉണ്ടാകാറുണ്ട്. ചിലരുടെ മുഖത്തുള്ള വല്ലാത്ത ഒരു പ്രസാദം വല്ലാത്ത ഒരു തെളിച്ചം വല്ലാത്ത ഒരു മുഖസൗന്ദര്യം എന്നിവയെല്ലാം പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ ചില ആളുകളുടെ ജീവിതത്തിലും ശരീരത്തിലും കാണാനാകുന്ന ദൈവീകമായ ചില വെളിപ്പെടുത്തലും നാം തിരിച്ചറിയണം. പ്രധാനമായും ആളുകളുടെ.
മുഖത്ത് നോക്കിയാൽ തന്നെ ചില സാഹചര്യങ്ങളിൽ ഈ ദൈവികത വെളിപ്പെടുന്നതാണ്. ഇത്തരം ആളുകൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് പ്രാർത്ഥിക്കാനുള്ള വിഷമങ്ങളും ദുഃഖങ്ങളും ഒരുപാട് ആലോചിച്ച് വെച്ചിട്ടുണ്ട് എങ്കിലും ഭഗവാന് മുൻപിൽ വന്നു നിൽക്കുമ്പോൾ അതെല്ലാം മറന്നു പോകുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇവർക്ക് ദൈവീക ശക്തി വളരെ കൂടുതൽ ആണ് എന്ന് പറയാം. പൂജാമുറിയിലെ ക്ഷേത്രത്തിലോ.
നിന്ന് പ്രാർത്ഥിക്കുന്ന സമയത്ത് വല്ലാത്ത ഒരു വിറയലും വിയർപ്പും നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ ഇതും ഒരു പ്രത്യേക ദൈവിക ലക്ഷണമായി മനസ്സിലാക്കാം. ഇത്തരത്തിൽ ദൈവികത ഉള്ള ആളുകളുടെ തിരുനെറ്റിയുടെ നടുഭാഗത്തായി വല്ലാത്ത ഒരു വിറയൽ അനുഭവപ്പെടാം ആ ഭാഗത്ത് പ്രത്യേകമായ ഒരു വൈബ്രേഷൻ കാണുന്നത് ദൈവീകതയുടെ ഒരു പ്രധാന ലക്ഷണം ആണ്. ഇവർ ഏത് പ്രവർത്തിയിൽ ഏർപ്പെടുന്ന സമയത്തും ഇത്തരത്തിലുള്ള ഒരു വൈബ്രേഷൻ അനുഭവപ്പെട്ടു കൊണ്ടിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.