വലിയ കോടീശ്വരനായ അഷറഫ് ഒറ്റ പുത്രനാണ് അംജദ് ഖാൻ. അന്ന് അങ്കിട്ട് രാവിലെ ഉണർന്നപ്പോൾ തന്നെ മൊബൈലിൽ കണ്ട ഫോട്ടോ തന്നെ കാമുകി മറ്റൊരു ചെറുപ്പക്കാരനെ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ ആയിരുന്നു. അയാൾക്ക് ഒട്ടും അംഗീകരിക്കാനാകാത്ത ഒരു ചിത്രമായിരുന്നു അത്. അയാളുടെ കണ്ണുകൾക്ക് അത് ഒരിക്കലും വിശ്വസിക്കാനാവില്ലായിരുന്നു. അയാളുടെ കൂട്ടുകാരൻ അയച്ചു കൊടുത്തതായിരുന്നു ആ ഒരു ചിത്രം. അന്ന് അയാൾ വളരെയധികം.
വിഷമവതനായിരുന്നു അതുകൊണ്ട് തന്നെ കൂടുതലും മറ്റൊന്ന് ശ്രദ്ധിക്കാൻ അയാൾക്ക് സാധിക്കില്ലായിരുന്നു. ആ ഒരു നിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയത് എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിക്കണം എന്നതാണ്. അതിനുവേണ്ടിയാണ് അയാൾ പിന്നെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോയത്. ഇറങ്ങുന്ന സമയത്ത് സ്വന്തം അമ്മയെ നോക്കു കണ്ടിട്ടാണ് അവൻ പുറത്തേക്ക് ഇറങ്ങിയത്. ലക്ഷണങ്ങൾ മതിപ്പുള്ള ആ ബൈക്കിലേക്ക്.
ആദ്യം ഒന്ന് കയറാൻ ശ്രമിച്ചുവെങ്കിലും പിന്നീട് മരിക്കാൻ പോകുന്നവനെ എന്തിനാണ് ബൈക്ക് എന്ന് ചിന്തിച്ചുകൊണ്ട് അവൻ അതിൽ നിന്നും താഴേക്ക് ഇറങ്ങി നടന്നു. നടന്നുനടന്ന് അവൻ അടുത്തുള്ള ഒരു തെരുവിലേക്കാണ് എത്തിയത്. സ്ഥിരമായി വണ്ടിയിൽ ചീറി പാഞ്ഞു പോകുന്ന സമയത്ത് അവൻ ആ തെരുവിലുള്ള കാര്യങ്ങൾ ഒന്നും കാണാറില്ലായിരുന്നു. പെട്ടെന്നാണ് അവിടെ ഒരു ചെറിയ പെൺകുട്ടി ചിക്കൻ ചില്ലി വേസ്റ്റുകൾ കടിച്ചു വലിക്കുന്നത് കണ്ടത്. അവളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവളുടെ മുന്നിലേക്ക് മറ്റൊരു ചെറുപ്പക്കാരൻ ചാടി വീഴുന്നതും കണ്ടു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.