കാര്യമറിയാതെ നിങ്ങളെ എങ്ങനെ പൊങ്കാലയിട്ടിട്ടും കാര്യമില്ല, പൊങ്കാലയിടും മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കണം

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്ന ദിവസമാണ് വരാൻ പോകുന്നത്. നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യവും സമൃദ്ധിയും നിലനിൽക്കുന്നതിനും ജീവിതത്തിൽ കൂടുതൽ ദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നതിനും ഈ ദിവസം ഒരുപാട് സഹായകമാണ്. പ്രധാനമായും രണ്ടുദിവസത്തിനുള്ളിൽ തന്നെ പൊങ്കാലയിടാൻ വേണ്ടി നിങ്ങൾ ഒരുങ്ങി തുടങ്ങണം. മനസ്സുകൊണ്ടും ശരീരംകൊണ്ടും പൊങ്കാല സമർപ്പിക്കാൻ നിങ്ങൾ തയ്യാറാകേണ്ടത് ആവശ്യമാണ്.

   
"

ഫെബ്രുവരി 25 രാവിലെ 10 30 ആണ് പൊങ്കാലയിടുന്ന ഏറ്റവും കൃത്യമായ ഉചിതമായ സമയം. ഈ സമയത്ത് നിങ്ങൾക്ക് ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ സാധിച്ചില്ല എങ്കിലും നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. കാരണം നിങ്ങളുടെ വീട്ടിൽ തന്നെ ടിവിയിലും മറ്റും പൊങ്കാല ദിവസത്തിന് അനുഷ്ഠാനങ്ങളെ തുറന്നു വെച്ചുകൊണ്ട് വീട്ടിൽ തന്നെ പൊങ്കാലയിടാം. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ ആ ദിവസമെങ്കിലും വ്രതം.

അനുഷ്ഠിച്ചിരിക്കേണ്ടത് ആവശ്യമാണ്. സാധ്യമെങ്കിൽ 9 ദിവസം മുതൽ നിങ്ങൾക്ക് വ്രതം ആരംഭിക്കാവുന്നതും ആണ്. 9 7 5 3 എന്നീ ദിവസങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് സാധ്യമാകുന്ന അത്രയും ദിവസം വ്രതം എടുത്ത് മാംസാഹാരങ്ങളും മറ്റും ഉപേക്ഷിച്ച് അരിയാഹാരങ്ങൾ പരമാവധിയും ഒഴിവാക്കി പഴങ്ങളും പാലും വെള്ളവും കഴിച്ചുകൊണ്ട് നിങ്ങൾക്ക് വൃതം എടുക്കാം. ഉറപ്പായും ഈ ആറ്റുകാൽ പൊങ്കാല ശർക്കര ഉപയോഗിച്ച് തന്നെ ഇടേണ്ടതാണ്. എല്ലാവർഷവും പുതിയ കലങ്ങൾ ഉപയോഗിച്ച് പൊങ്കാലയിടണം. എന്തിനാണ് നിങ്ങൾക്ക് ആഗ്രഹിച്ച ഐശ്വര്യം വന്നുചേരു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top