എന്നും രാത്രി ആ വീടിനകത്ത് നിന്നും അവരുടെ നിലവിളി കേൾക്കാമായിരുന്നു

അന്നും അമ്മയുടെ പ്രാക്ക് കേട്ടുകൊണ്ടാണ് രാവിലെ തന്നെ ഉണർന്നത്. അപ്പുറത്തേക്ക് കെട്ടിയിട്ടിരിക്കുന്ന അമ്മയുടെ അമ്മാവന്റെ മകൾ ചിറ്റയെയാണ് അമ്മ ഇങ്ങനെ ഭ്രാന്ത് ചെയ്യുന്നത്. ചിറ്റക്ക് ഭ്രാന്ത് തന്നെയാണ് എന്നാണ് ഞാൻ ജനിച്ചു വളർന്ന കാലം മുതലേ രണ്ടും കേട്ടും വളർന്നത്. പക്ഷേ ചിറ്റ ചെറുപ്പത്തിലെ ഇങ്ങനെയൊന്നും അല്ലായിരുന്നു. ഞാൻ ജനിക്കുന്നതിന് കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഇങ്ങനെ ഒരു രോഗം വന്നുചേർന്നത് എന്ന് പലരിൽ.

   
"

നിന്നും ഞാൻ അറിഞ്ഞു. ചിറ്റ പണ്ടൊക്കെ വലിയ കവിതകൾ എഴുതി പുസ്തകങ്ങൾ ആക്കി വച്ചിട്ടുണ്ട് എന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞു. ഇന്ന് അതൊക്കെ ചിറ്റയുടെ റൂമിലുള്ള അലമാരയിലാണ് ഇരിക്കുന്നത് അതുകൊണ്ട് അങ്ങോട്ട് ഞാൻ അധികം പോകാറില്ലായിരുന്നു. അന്ന് എന്തുകൊണ്ട് ചിറ്റയെ കാണണമെന്ന് തോന്നുകയും അമ്മ ഉച്ചയ്ക്ക് ഭക്ഷണം കൊടുത്തു ഉറങ്ങാൻ വന്നു കിടന്ന നേരത്ത് ഞാൻ ചിറ്റയുടെ റൂമിലേക്ക് ഒന്ന് കയറിച്ചെന്നു.

വെറുതെ ഒരു സാരി മാത്രം മുകളിലൂടെ പുതച്ചിരുന്ന ചിറ്റ. അപ്പോഴാണ് തൊട്ടടുത്ത അലമാരയിൽ ഒരുപാട് പുസ്തകങ്ങൾ എടുത്തു വച്ചിരിക്കുന്നത്. അതിൽ നിന്നും ഒരു പുസ്തകം എടുത്ത് ഞാൻ എന്റെ റൂമിലേക്ക് പതിയെ നടന്നു. അവിടെയിരുന്ന് അത് വായിക്കാൻ തുടങ്ങിയപ്പോഴാണ് ചെറ്റയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ അയാൾ മറ്റൊരു വിവാഹം കഴിച്ചപ്പോഴാണ് ചിറ്റയുടെ സമനില തെറ്റിയത് എന്നും മനസ്സിലായി. അപ്പോഴാണ് തൊട്ടടുത്ത മുറിയിലെ വാതിലിന്റെ സാക്ഷ നിക്കുന്നത് കേട്ടത്. തുടർന്നു വീഡിയോ കണ്ടു നോക്കാം.

Scroll to Top