നിങ്ങളുടെ കിണറിന്റെ അടുത്തും ഈ ചെടികൾ ഉണ്ടോ എങ്കിൽ മരണം ഉറപ്പാണ്

മരങ്ങളും ചെടികളും ഒരുപോലെ പ്രകൃതിയുടെ വരദാനങ്ങൾ ആണ് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ജ്യോതിഷ ശാസ്ത്രം അനുസരിക്കുന്ന വിശ്വസിക്കുന്ന ഒരു വ്യക്തി ഒരിക്കലും പൂർണമായും ഇതിനെ അംഗീകരിക്കാൻ പാടില്ല. കാരണം നിങ്ങളുടെ വീടിന്റെ ചില ഭാഗങ്ങളിൽ ചില ചെടികൾ വളരുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ജീവനും പോലും വലിയ ഭീഷണി ആണ്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ കിണറിന്റെ അടുത്ത് ചില ചെടികൾ വളരുന്നത്.

   
"

വലിയ ദോഷവശങ്ങളാണ്. എന്നാൽ അതേസമയം നിങ്ങളുടെ വീട്ടിലെ കിണറിന്റെ വടക്കുഭാഗത്ത് ഒരു നീല ശങ്കുപുഷ്പം പനിക്കൂർക്ക മഞ്ഞൾ എന്നിവയെല്ലാം വളരുന്നത് നിങ്ങൾക്ക് പുരോഗതി ഉണ്ടാകാം സഹായിക്കും. തുളസി ചെടികളും കിണറിനോട് ചേർന്ന് വളരുന്നത് വലിയ ഐശ്വര്യമാണ്. വാഴ വളർത്തൽ ഏറ്റവും അനുയോജ്യം കിണറിനോട് ചേർന്ന് തന്നെ ആണ്. കിണറിന്റെ അടുത്ത് കറ്റാർവാഴ വളർന്നത് ആരോഗ്യകരമായി.

സാമ്പത്തികപരമായി ഐശ്വര്യങ്ങൾക്ക് ഇടയാക്കും. ഒരു ചെമ്പരത്തി ചെടിയെങ്കിലും കിണറിന്റെ അരികിൽ വളരുന്നത് ഐശ്വര്യമാണ്. എന്നാൽ നിങ്ങൾക്ക് വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്ന ഒന്നാണ് പപ്പായ മരം. ഈ പപ്പായ നിങ്ങളുടെ വീട്ടിലെ കിണറിന്റെ അടുത്താണ് എങ്കിൽ ഉറപ്പാണ് ദോഷങ്ങൾ. എരിക്ക് വീടിനടുത്ത് എന്നോട് ചേർന്ന വളരുന്നത് മരണ ദുഃഖം കൊണ്ടുവരും. മഞ്ഞ അരളിയും ഈ രീതിയിൽ തന്നെയാണ് സംഭവിക്കുന്നത്. പല വീട്ടമ്മമാരും കറിവേപ്പില നനക്കാനുള്ള എളുപ്പത്തിനായി കിണറിന്റെ അടുത്ത് വളർത്താറുണ്ട് നിങ്ങൾക്ക് മരണം കൊണ്ടുവരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top